"സങ്കലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: vec:Xonta
വരി 14:
ഈ ഗണിതവാക്യം, '''എട്ട് അധികം മൂന്ന് സമം പതിനൊന്ന്''' എന്നോ കൂടുതൽ സൗകര്യത്തോടെ '''എട്ടും മൂന്നും പതിനൊന്ന്''' എന്നോ വായിക്കാം. ഇവിടെ, 8 ,3 എന്നിവയെ '''സങ്കലനസംഖ്യകൾ''' (Addends) എന്നും, 11 നെ '''തുക''' (Sum) എന്നും വിളിക്കുന്നു. എന്നാൽ, ചില സന്ദർഭങ്ങളിൽ ചിഹ്നം ഇല്ലാതെയും സങ്കലനം സൂചിപിക്കാറുണ്ട്. ഉദാഹരണത്തിന്, സംഖ്യകൾ ഒന്നിനു താഴെ ഒന്നായി എഴുതി അവസാനസംഖ്യയുടെ താഴെ അടിവരയിട്ടാൽ അത് സാധാരണ സങ്കലനത്തെ സൂചിപ്പിക്കുന്നു. അടിവരയുടെ താഴേയണ് ഉത്തരം അതായത് തുക എഴുതുന്നത്. എന്നാൽ ചിഹ്നത്തിന്റെ അഭാവത്തിൽ ഈ രീതി തെറ്റുധാരണക്കിടവരുത്തിയേക്കാം. [[മിശ്രസംഖ്യ]]കളിൽ, ആദ്യം വരുന്ന [[പൂർണ്ണസംഖ്യ|പൂർണ്ണസംഖ്യയും]] അതിനേത്തുടർന്നുള്ള [[ഭിന്നകം|ഭിന്നകവും]] രണ്ട് സംഖ്യകളുടെ തുകയേയാണ് സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന്
3½ = 3 + ½ = 3.5.
 
== അനുബന്ധ ലേഖനങ്ങൾ ==
* [[വ്യവകലനം]]
* [[ഗുണനം]]
* [[ഹരണം]]
 
== അവലംബം ==
"https://ml.wikipedia.org/wiki/സങ്കലനം" എന്ന താളിൽനിന്ന് ശേഖരിച്ചത്