"ടൈലോപോഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
&nbsp;[[Cainotheriidae]]†<br>
}}
[[അയവിറക്കൽ|അയവിറക്കു മൃഗങ്ങൾ]] ഉൾപ്പെടുന്ന [[ആർട്ടിയോഡാക്ടില]] [[സസ്തനി]] ഗോത്രത്തിന്റെ ഉപഗോത്രമാണ് '''ടൈലോപോഡ'''. [[ഒട്ടകം|ഒട്ടകങ്ങളും]] [[ലാമ|ലാമകളും]] [[അല്പക|അല്പകകളും]]മാത്രമാണ് ടൈലോപോഡയിലെ ഇന്ന് ജീവിച്ചിരിക്കുന്ന അംഗങ്ങൾ{{തെളിവ്}}.
 
[[ഏഷ്യ|ഏഷ്യയിലെയും]] [[ആഫ്രിക്ക|വടക്കേ ആഫ്രിക്കയിലെയും]] [[മരുഭൂമി|മരുഭൂമികളിലും]] വരണ്ട പ്രദേശങ്ങളിലുമാണ് ഒട്ടകങ്ങളുള്ളത്; [[തെക്കേ അമേരിക്ക|തെക്കേ അമേരിക്കയിലെ]] ഉയരംകൂടിയ പ്രദേശങ്ങളിൽ ലാമയും. [[ആസ്ത്രേലിയ|ആസ്ത്രേലിയയിലും]] [[അന്റാർട്ടിക്ക|അന്റാർട്ടിക്കയിലും]] ഒട്ടകങ്ങൾ കാണപ്പെടുന്നില്ല.
"https://ml.wikipedia.org/wiki/ടൈലോപോഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്