"പ്ലേഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎Source
No edit summary
വരി 1:
പ്ലേഗ് ഒരു [[ജന്തുജന്യ രോഗമാണ്]] (Zoonoses ). [[യെഴ്സീനിയ പെസ്ടിസ്]] (Yersenia pestis )എന്ന [[ബാക്ടീരിയ]] , [[എലി]] ,[[എലിചെള്ള്]] എന്നിവ ആണ് മാരകമായ ഈ പകർച്ച രോഗത്തിന് കാരണക്കാർ. ഈ ബാക്ടീരിയ എലിയിലും, എലിചെള്ളിലും , മനുഷ്യരിലും പ്ലേഗ് ഉണ്ടാക്കുന്നു .
==പ്ലേഗിന്റെ ചരിത്രം==
പ്ലേഗ് ഒരു [[ജന്തുജന്യ രോഗമാണ്]] (Zoonoses ). [[യെഴ്സീനിയ പെസ്ടിസ്]] (Yersenia pestis )എന്ന [[ബാക്ടീരിയ]] , [[എലി]] ,[[എലിചെള്ള്]] എന്നിവ ആണ് മാരകമായ ഈ പകർച്ച രോഗത്തിന് കാരണക്കാർ. ഈ ബാക്ടീരിയ എലിയിലും, എലിചെള്ളിലും , മനുഷ്യരിലും പ്ലേഗ് ഉണ്ടാക്കുന്നു . പ്ലേഗ് എന്ന പകർച്ച വ്യധിയെക്കുറിച്ച് വേദപുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട് . ചത്ത എലികളെ കണ്ടാൽ ഉടൻതന്നെ താമസ സ്ഥലം ഉപേക്ഷിക്കണം എന്നാണു [[ഭാഗവതത്തിൽ]] ഉപദേശിക്കുന്നത്. ക്രിസ്തബ്ദതിന്റെ തുടക്കത്തിൽത്തന്നെ അനേകായിരങ്ങളെ കൊന്നൊടുക്കിയ [[ വൻ മഹാമാരി]] (great pandemic ]] ആയി ഈ രോഗം മൂന്നു പ്രാവശ്യം ഉണ്ടായിട്ടുണ്ട് . 0542 ലെ ജസ്റ്റെനിയൻ (Justinian ) പ്ലേഗ് 100 മില്യൺ പേരെയും , 1346 ല് ആരംഭിച്ച്‌ , മൂന്നു ശതാബ്ദം നീണ്ടു നിന്ന മഹാമാരി 25 മില്യൺ പേരെയും വക വരുത്തി. മൂന്നാമത്തെ മഹാമാരി 1894 ല് ആരംഭിച്ച് 1930 വരെ സംഹാര താണ്ടവം നടത്തി(1)
 
==Source ==
"https://ml.wikipedia.org/wiki/പ്ലേഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്