"ടൈലോപോഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Tylopoda}}
[[അയവിറക്കൽ|അയവിറക്കു മൃഗങ്ങൾ]] ഉൾപ്പെടുന്ന [[ആർട്ടിയോഡാക്ടില]] [[സസ്തനി]] ഗോത്രത്തിന്റെ ഉപഗോത്രമാണ് '''ടൈലോപോഡ'''. [[ഒട്ടകം|ഒട്ടകങ്ങളും]] [[ലാമ|ലാമകളും]] മാത്രമാണ് ടൈലോപോഡയിലെ ഇന്ന് ജീവിച്ചിരിക്കുന്ന അംഗങ്ങൾ.
 
Line 6 ⟶ 7:
 
ഓഷധികളും പച്ചപ്പുല്ലും ധാരാളമായി ഭക്ഷിക്കുന്ന ഇവയുടെ ആമാശയം വിവിധ അറകളുള്ളതും അയവിറക്കുന്നതിന് അനുയോജ്യമായതുമാണ്. നാരുകൾ ധാരാളമടങ്ങിയ ഭക്ഷണപദാർഥങ്ങൾ വളരെ വേഗം ദഹിക്കാൻ അയവിറക്കൽ സഹായിക്കുന്നു. ഇവയുടെ പല്ലുകളിൽ ദന്തമുനകൾക്കു പകരം വരമ്പുകളും ഉയർന്ന ശിഖരങ്ങളും അഥവാ മകുടങ്ങളും ഉണ്ടായിരിക്കും. ഈ ഉപഗോത്രത്തിലെ അംഗങ്ങളുടെ കാലുകൾ നീളമേറിയവയാണ്. ആദ്യകാല സസ്തനികളുടെ കാലുകളിൽ അഞ്ചു വിരലുകളുണ്ടായിരുന്നു. ഇതിൽനിന്നും വ്യത്യസ്തമായി ടൈലോപോഡുകളുടെ കാലുകളിൽ രണ്ടു വിരലുകൾ മാത്രമേ കാണപ്പെടുന്നുള്ളു. ഈ വിരലുകൾ കർമനിർവഹണത്തിനനുയോജ്യമാംവിധം രൂപാന്തരപ്പെട്ടവയായിരിക്കണം.
 
 
[[en:Tylopoda]]
{{Sarvavijnanakosam}}
"https://ml.wikipedia.org/wiki/ടൈലോപോഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്