"ചെന്നിത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ... |
No edit summary |
||
വരി 1:
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിൽ]] [[മാവേലിക്കര|മാവേലിക്കരക്കടുത്ത്]] സ്ഥിതിചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് '''ചെന്നിത്തല'''. മാവേലിക്കരയിൽ നിന്നും പരുമല [[തിരുവല്ല]] റോഡിൽ 7 കി.മി. സഞ്ചരിച്ചാൽ ചെന്നിത്തലയിൽ എത്താം. ദേശീയപാതയിൽ [[ഹരിപ്പാട്|ഹരിപ്പാട്ടുനിന്നും]] എകദേശം 7 കി.മി. ദൂരവും ചെന്നിത്തലക്കുണ്ട്. കൃസ്ത്യാനികളും ഹിന്ദുക്കളും
കഥകളിക്കു പ്രാധാന്യം ഉള്ള പ്രദേശം ആയിരുന്നു ചെന്നിത്തല. ശ്രീ. ചെന്നിത്തല കൊച്ചുപിള്ള പണിക്കർ എന്ന പ്രസസ്തനായ കഥകളി ആചാര്യൻ കഥകളി കളരി നടത്തി വന്നിരുന്നു. ശ്രീ. മാങ്കുളം വിഷ്ണു നമ്പൂതിരി, ശ്രീ. ഹരിപ്പാട് രാമകൃഷ്ണ പിള്ള , ശ്രീ. ഓയൂർ കൊച്ചു ഗോവിന്ദപിള്ള, ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള, ശ്രീ. ചെന്നിത്തല രാഘവൻ പിള്ള എന്നീ കഥകളി കലാകാരന്മാരുടെ ഗുരുനാഥൻ ശ്രീ. കൊച്ചു പിള്ള പണിക്കർ ആയിരുന്നു. ശ്രീ. മാങ്കുളവും , ശ്രീ. ഒയൂരും , ശ്രീ. ചെല്ലപ്പൻ പിള്ളയും സംഗീത നാടക അവാർഡു കരസ്ഥമാക്കിയ കഥകളി കലാകാരന്മാർ ആണ്. ശ്രീ. ച്ല്ലപ്പൻ പിള്ളയുടെ മരണ ശേഷം ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള സ്മാരക കല സാംസ്കാരിക സമിതി രൂപീകരിച്ചു ഡാൻസ് , സംഗീതം , ചെണ്ട എന്നിവ അവിടെഅഭ്യസിപ്പിക്കുന്നു.
ചെന്നിത്തലയിൽ പ്രദനമായും രണ്ട് ഹൈസ്ക്കുളുകളും, ഒരുനവോദയാ വിദ്യാലയവും എതാനും പ്രൈമറി വിദ്യാലയങ്ങളും ഉണ്ട്. അതി പുരാതനമായ ഒരു ക്രിസ്തിയ [[എറമ്പാച്ചന്റെ കബറിടവും]] ചെന്നിത്തലയിലുണ്ട്
|