"ഈശാവാസ്യോപനിഷത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) യന്ത്രം പുതുക്കുന്നു: zh:自在奥义书; cosmetic changes
വരി 100:
 
== വിലയിരുത്തൽ ==
[[ചിത്രംപ്രമാണം:AdiShankara1.jpg|thumb|100px|left|മൈസൂറിൽ ഒരു ക്ഷേത്രത്തിലെ ആദിശങ്കരപ്രതിമ - തന്റെ ജഗന്മായാ വാദത്തിനു ചേരും വിധം ശങ്കരൻ ഈശാപനിഷത്ത് വ്യാഖ്യാനിച്ചു]]
 
[[ചിത്രംപ്രമാണം:Sri aurobindo.jpg|thumb|100px|right|ശങ്കരൻ ഈശാവാസ്യം വ്യാഖ്യാനിക്കാൻ തുനിഞ്ഞപ്പോൾ ഈശ്വരൻ ചിരിച്ചെന്ന് പറഞ്ഞ അരോബിന്ദോ]]
 
ഈശാവാസ്യോപനിഷത്ത് ഒരു പുറം വായിച്ചപ്പോൾ തന്റെ ജീവിതമാകെ മാറിപ്പോയെന്ന് ബ്രഹ്മോസമാജ സ്ഥാപകനായ രാജാ റാം മോഹൻ റായ് പ്രസ്ഥാവിച്ചിട്ടുണ്ട്. ഭാരതീയരും പാശ്ചാത്യരുമായ ഒട്ടേറെ വ്യാഖ്യാതാക്കൾ, ഇത്രയേറെ പ്രശംസിക്കപ്പെട്ട ഈ രചനയുടെ വ്യാഖ്യാനത്തിന് തുനിഞ്ഞിട്ടുണ്ട്. ഒറ്റനോട്ടത്തിൽ അമ്പരപ്പിക്കുന്ന പ്രസ്താവനകൾ നിറഞ്ഞ ഇതിന്റെ വ്യാഖ്യാനം [[ശങ്കരാചാര്യർ|ശങ്കരാചാര്യരെപ്പോലും]] വിഷമിപ്പിച്ചു. തന്റെ ജഗന്മായാവാദവുമായി കണിശമായി ഒത്തുപോകുന്ന അർത്ഥം ഉപനിഷത്തിൽ കണ്ടെത്താനാണ് അദ്ദേഹം ശ്രമിച്ചത്. ഈശാവാസ്യോപനിഷത്ത് വ്യാഖ്യാനിക്കാൻ ശങ്കരൻ തുനിഞ്ഞപ്പോൾ ഈശ്വരൻ ചിരിച്ചുപോയെന്നുപോലും അരോബിന്ദോ പരിഹസിക്കുന്നു<ref name = "thatwa"/> എന്നാൽ ജീവിതത്തിലെ മൗലികവൈരുദ്ധ്യങ്ങളുടെ താദാത്മ്യവും ക്രമപ്പെടുത്തലുമാണ് ഈശോപനിഷത്തിന്റെ കാതലായ ആശയമെന്ന് സാധാരണ വായനക്കാരനു പോലും മനസ്സിലാക്കാം. "വിട്ടുവീഴ്ചയില്ലാത്ത പൊരുത്തക്കേടുകളുടെ വിട്ടുവീഴ്ചയില്ലാത്ത സമന്വയം" {{Ref_label|ഗ|ഗ|none}}ആണ് അതിന്റെ കേന്ദ്ര ആശയമായി അരോബിന്ദോ കണ്ടത്. വാക്കുകളുടെ മിതത്ത്വത്തിനും, ചുരുങ്ങിയ വാക്കുകളിൽ അവതരിപ്പിച്ചിരിക്കുന്ന ആശയങ്ങളുടെ ഗാംഭീര്യത്തിനും ഇത് പേരുകേട്ടിരിക്കുന്നു. "എല്ലാ ഉപനിഷത്തുകളും, മറ്റെല്ലാ പവിത്രരചനകളും ഒരുനാൾ ഭസ്മമായിത്തീർന്നാലും, ഈശോപനിഷത്തിലെ ആദ്യമന്ത്രം ഹിന്ദുക്കളുടെ സ്മരണയിൽ അവശേഷിക്കുന്നെങ്കിൽ‍, ഹിന്ദുമതം എക്കാലവും നിലനിൽക്കും" എന്ന് [[മഹാത്മാഗാന്ധി]] അഭിപ്രായപ്പെട്ടിട്ടുണ്ട്.<ref name = "ekn"/>
വരി 125:
[[kn:ಈಶಾವಾಸ್ಯೋಪನಿಷತ್]]
[[ru:Иша-упанишада]]
[[zh:至尊自在奥义书]]
"https://ml.wikipedia.org/wiki/ഈശാവാസ്യോപനിഷത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്