"അയോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ht:Anyon
(ചെ.) Robot: Changing വർഗ്ഗം:ഭൗതിക രസതന്ത്രം
വരി 5:
ഒരു അയോണിന്റെ ചാർജ് സംഖ്യ മിക്കപ്പോഴും അതിന്റെ സംയോജകതയ്ക്കും തുല്യമായിരിക്കും. ഉദാഹരണമായി സോഡിയത്തിന്റെ സംയോജകതയ്ക്കും വിധേയമായി 1, ബേരിയത്തിന്റേത് 2, സൾഫേറ്റിന്റേത് 2. വിദ്യുദപഘടനം ധന-അയോൺ ഋണ-ഇലക്ട്രോഡിലേക്കു (cathode) പോകുന്നതായതു കൊണ്ട് അതിനെ കാറ്റയോൺ എന്നും ഋണ-അയോൺ ധന-ഇലക്ട്രോഡിലേക്ക് (anode) പോകുന്നതായതുകൊണ്ട് അതിനെ അനയോൺ (anion) എന്നും പറയുന്നു. ഇത് രാസപ്രവർത്തനങ്ങളിൽ രൂപം കൊള്ളുന്ന അയോണുകളുടെ കാര്യമാണ്. ഉന്നത താപനിലയിലും അണു സ്ഫോടനങ്ങളിലും മറ്റും അണു ഇലക്ട്രോണുകൾ നഷ്ടപ്പെട്ട് ധന-അയോണായി മാറാറുണ്ട്.
 
[[Categoryവർഗ്ഗം:രസതന്ത്ര അപൂർണ്ണ ലേഖനങ്ങൾ]]
[[വർഗ്ഗം:ഭൗതികരസതന്ത്രം]]
[[Category:ഭൗതിക രസതന്ത്രം]]
 
[[af:Ioon]]
"https://ml.wikipedia.org/wiki/അയോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്