"നസ്‌ർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ce:Сура Гlо
No edit summary
വരി 1:
{{prettyurl|An-Nasr}}
മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ '''[[ഖുർആൻ|ഖുർആനിലെ]]''' നൂറ്റിപ്പത്താം അദ്ധ്യായമാണ്‌ '''അൽ നസ്‌ർ(സഹായം)''' (സഹായം).
 
'''അവതരണം''': മദീന
 
'''സൂക്തങ്ങൾ''': മൂന്ന്
 
ഖുർആനിക അദ്ധ്യായങ്ങളിൽ ഏറ്റവും അവസാനം അവതരിച്ചതായി വിശ്വസിക്കപ്പെടുന്ന അദ്ധ്യായമാണ്‌ അൽ നസ്വ്‌ർ. [[മുഹമ്മദ് നബി|മുഹമ്മദ് നബിയുടെ]] അന്ത്യത്തിന്‌ ഏതാനും മാസം മുന്പാണ്‌മുൻ‌പാണ്‌ ഇത് അവതരിച്ചത് .
 
[[ഇസ്ലാം|ഇസ്ലാമിക]] പ്രബോധനത്തിന്‌ [[മുഹമ്മദ് നബി]]ക്ക്നബിക്ക് വേണ്ട സഹായങ്ങൾ ലഭിക്കുകയും നീണ്ട ഇരുപത്തിമൂന്ന് വർഷത്തെ പ്രബോധനത്തിന്‌ ശേഷം മുസ്ലീങ്ങൾക്ക് [[മക്ക|മക്കയിൽ]]യിൽ ആത്യന്തിക വിജയം ([[മക്കാവിജയം]]) ലഭിക്കുകയും ചെയ്തു. മക്കാവിജയത്തിന്‌ ശേഷം ഇസ്ലാമിൻറ്റെ പ്രചാരം വളരെയധികം വർദ്ധിച്ചു.
 
മുഹമ്മദ് നബിയുടെ ദൌത്യ ലക്ഷ്യം പൂർത്തിയായതായും അതിനാൽ അല്ലാഹുവിലേക്ക് മടങ്ങുവാൻ സമയമായെന്നും ആണ്‌ ഈ അദ്ധ്യായത്തിലെ സൂചന. അതുകൊണ്ട് ദൈവത്തെ സ്തുതിക്കാനും അവനോട് പാപമോചനം തേടാനും ഈ അദ്ധ്യായം നബിയോട് നിർദ്ദേശിക്കുന്നു.
"https://ml.wikipedia.org/wiki/നസ്‌ർ" എന്ന താളിൽനിന്ന് ശേഖരിച്ചത്