"അപകേന്ദ്ര പമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
==ചരിത്രം==
==പ്രവർത്തന തത്വം==
അപകേന്ദ്ര പമ്പ് പ്രവർത്തിപ്പിക്കുന്നതിനുമുൻപ് അതിന്റെ ആഗമനനാളിയും ആവരണിയും ദ്രാവകംകൊണ്ട് നിറയ്ക്കണം. ഇതിന് പ്രൈമിങ് എന്നു പറയുന്നു. ദ്രാവകം നിറഞ്ഞിരിക്കുന്ന ആവരണിക്കകത്ത് ഇംപെല്ലർ കറങ്ങുമ്പോൾ ഇംപെല്ലറിന്റെ മധ്യത്തിൽ മർദം കുറയുകയും താണ നിരപ്പിൽനിന്ന് ദ്രാവകം ആഗമനനാളി വഴി അവിടെ എത്തുകയും ചെയ്യുന്നു. ഈ ദ്രാവകം ഇംപെല്ലറിലുള്ള ബ്ളേഡുകളിൽ കൂടി പുറത്ത് വരുമ്പോൾ അതിന്റെ വേഗതയും മർദവും കൂടിയിരിക്കും. ആവരണിയിൽവച്ച് ദ്രാവകത്തിന്റെ മർദം വീണ്ടും കൂടുകയും അങ്ങനെ മർദവും വേഗതയും കൂടിയ ദ്രാവകം ബഹിർഗമനനാളിവഴി പുറത്ത് പോകുകയും ചെയ്യുന്നു.
 
==പ്രധാന ഭാഗങ്ങൾ==
# ഇംപെല്ലർ
"https://ml.wikipedia.org/wiki/അപകേന്ദ്ര_പമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്