"അപകേന്ദ്ര പമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 2:
ഏതെങ്കിലും ദ്രാവകത്തിന്റെ ഗതികോർജം കൂട്ടുന്നതിനുപയോഗിക്കുന്ന യന്ത്രം. താഴ്ന്ന സ്ഥലങ്ങളിൽനിന്ന് ദ്രാവകം ഉയരത്തിലെത്തിക്കുന്നതിനാണ് സാധാരണയായി ഇതുപയോഗിക്കുന്നത്.
ഇതു കറങ്ങിചലിക്കുന്ന വിഭാഗത്തിൽ പെടുന്ന പമ്പ്‌ ആണ്.ദ്രാവകത്തിൽ അപകേന്ദ്രബലം ഉപയോഗിച്ച് പമ്പിൽ യാന്ത്രിക ഊർജ്ജത്തെ സ്ഥിതികോർജം ആക്കി മാറ്റുന്നു.
==ചരിത്രം==
==പ്രവർത്തന തത്വം==
==പ്രധാന ഭാഗങ്ങൾ==
# ഇംപെല്ലർ
Line 7 ⟶ 9:
# ആഗമന കുഴൽ (വലിച്ചെടുക്കുന്ന കുഴൽ)
# ആവരണി
==ഊർജ്ജ ഉപയോഗസമവാക്യം==
==ഉപയോഗങ്ങൾ==
കാർഷികവും ഗാർഹികവും വ്യാവസായികവുമായ ആവശ്യങ്ങൾക്ക് ഈ പമ്പ് ധാരാളമായി ഉപയോഗിക്കുന്നു. കുളങ്ങളിലേയും തോടുകളിലേയും വെള്ളം കൃഷിനിലങ്ങളിലെത്തിക്കുക, വീട്ടാവശ്യങ്ങൾക്ക് കിണറ്റിലെ വെള്ളം എടുക്കുക, വ്യവസായശാലകളിൽ വിവിധദ്രാവകങ്ങൾ പമ്പ് ചെയ്യുക മുതലായവയാണ് അപകേന്ദ്രപമ്പിന്റെ ഉപയോഗങ്ങൾ. എളുപ്പത്തിലുള്ള നിയന്ത്രണവും കുറഞ്ഞ നിർമാണച്ചെലവും ആവശ്യങ്ങൾ നിറവേറ്റാനുള്ള കഴിവും കുറഞ്ഞ ചെലവിലുള്ള പ്രവർത്തനവും അപകേന്ദ്രപമ്പിന്റെ ചില പ്രത്യേകതകളാണ്.
"https://ml.wikipedia.org/wiki/അപകേന്ദ്ര_പമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്