"ദാദായിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
Art-stub : ദാദായിസം ഒരു കലയാണ്‌ :-)
(ചെ.) (യന്ത്രം ചേർക്കുന്നു: hy:Դադաիզմ; cosmetic changes)
(ചെ.) (Art-stub : ദാദായിസം ഒരു കലയാണ്‌ :-))
 
[[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധകാലത്ത്]] [[സ്വിറ്റ്സർലാന്റ്|സ്വിറ്റ്സർലാന്റിലെ]] [[സൂറിച്ച്|സൂറിച്ചിൽ]] ആരംഭിച്ച് 1916 മുതൽ 1920 വരെ പ്രശസ്തമായ ഒരു കലാപ്രസ്ഥാനമായിരുന്നു ദാദാ അല്ലെങ്കിൽ ദാദായിസം. പ്രധാനമായും ഈ മുന്നേറ്റത്തിൽ [[സാഹിത്യം]], [[കവിത]], [[ദൃശ്യ കല|ദൃശ്യ കലകൾ]], [[കലാസിദ്ധാന്തം|കലാസിദ്ധാന്തങ്ങൾ]] (aesthetics), കലാവിശ്വാസസംഹിതകൾ, [[നാടകം]], [[ഗ്രാഫിക് ഡിസൈൻ]] തുടങ്ങിയവ ആയിരുന്നു ഭാഗമായിരുന്നത്. അന്ന് നിലനിന്ന [[കല|കലയിലെ]] സങ്കേതങ്ങളെയും സമ്പ്രദായങ്ങളെയും [[ആന്റി-ആർട്ട്]] കൃതികളിലൂടെ നിരസിച്ച് യുദ്ധത്തിനെതിരായ രാഷ്ട്രീയത്തിൽ ദാദായിസം ശ്രദ്ധ കേന്ദ്രീകരിച്ചു. പൊതുസമ്മേളനങ്ങൾ, പ്രകടനങ്ങൾ, കലാ/സാഹിത്യ ആനുകാലികങ്ങളുടെ പ്രസിദ്ധീകരണം, തുടങ്ങിയവ ദാദാ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു. ദാദാ പ്രസിദ്ധീകരണങ്ങളിൽ കല, രാഷ്ട്രീയം, സംസ്കാരം തുടങ്ങിയവയുടെ ശക്തമായ ലേഖനങ്ങൾ ദാദാ ആനുകാലികങ്ങളിൽ നിറഞ്ഞു. [[സർ‌റിയലിസം]], [[പോപ്പ് ആർട്ട്]], [[ഫ്ലക്സസ്]] തുടങ്ങിയ പിൽക്കാല കലാശൈലികളെയും മുന്നേറ്റങ്ങളെയും ദാദായിസം സ്വാധീനിച്ചു.
{{Art-stub}}
{{അപൂർണ്ണം}}
 
[[വർഗ്ഗം:കല]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/771706" എന്ന താളിൽനിന്ന് ശേഖരിച്ചത്