"ഏഴോം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 32:
[[കേരളം|കേരളത്തിലെ]] [[Kannur district|കണ്ണൂർ ജില്ലയിലെ]] ഒരു ഗ്രാമമാണ് '''ഏഴോം'''. <ref name="censusindia">{{cite web|url=http://www.censusindia.gov.in/Census_Data_2001/Village_Directory/Population_data/Population_5000_and_Above.aspx|title=Census of India : Villages with population 5000 & above|first=Registrar General & Census Commissioner, India|accessdate=2008-12-10}}</ref> ഏഴ് അമ്പലങ്ങളിൽ ഓം എന്നു എഴുതിയ നാടാണ് എഴോം എന്നു ചില ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. {{fact}} കേരളത്തിൽ കമ്യൂണിസ്റ്റുകാർ നടത്തിയ കർഷക സമരചരിത്രത്തിൽ ഇടം നേടിയ നാടാണിത്. [[തളിപ്പറമ്പ്]] മുൻസിപ്പാലിറ്റിയിലെ [[കുപ്പം]] മുതൽ [[മാടായി]] പഞ്ചായത്തിലെ [[പഴയങ്ങാടി]] വരെയുള്ള പ്രദേശമാണ്‌ ഏഴോം.
 
2001ലെ ഇന്ത്യൻ [[കാനേഷുമാരി]] പ്രകാരം ഇവിടത്തെ ജനസംഖ്യ 18479 ആണ്. ഇതിൽ 8710 പുരുഷന്മാരും 9769 സ്ത്രീകളുമുണ്ട്.<ref name="censusindia" /> ഇന്ത്യ യിലെ ആദ്യത്തെ സമ്പൂർണ സാക്ഷരത നേടിയ ഗ്രാമ പഞ്ചായത്ത്‌ ആണ് എഴോം പഞ്ചായത്ത്‌ . 1984 മുതൽ തുടങ്ങിയ കൂട്ടായ ശ്രമത്തിലൂടെ കാന്ഫെദ്‌ ഉംകാൻഫെഡും ഗ്രാമത്തിലെ ജനങ്ങളും നടത്തിയ പരിശ്രമം കൊണ്ട് നേടിയെടുത്തതാണ് ഈനേട്ടം. ഇതിനു മുൻ കൈ എടുത്ത്‌ വിജയിപ്പിച്ചതിൽ പ്രമുഖരാണ് [[പി. എൻ. പണിക്കർ|പി. എൻ. പണിക്കരും]],[[പി.ടി.ഭാസ്കര പൊതുവാൾ|പി.ടി.ഭാസ്കര പൊതുവാളും]] ,[[വി. ആർ.വി.എഴോം]] എന്ന രവിമാഷാണ്രവിമാഷുമാണ്.
 
 
==അതിർത്തികൾ==
മദയി പഞ്ചയത്മാടായിപഞ്ചയത്, തലിപരംബതളിപറമ്പ് മുനിസിപ്പാലിറ്റി, ചെരുതഴം പഞ്ചായത്ത്, പയങദി-കുപ്പം പുഴ എന്നിവയാണ് ഇതിന്റെ അതിർത്തികൾ.
 
==പ്രത്യേകതകൾ==
[[കണ്ണൂർ ജില്ല|ജില്ലയുടെ]] നെല്ലറ എന്ന് അറിയപ്പെടുന്നു{{തെളിവ്}}. ഇത് കല്ല്യാശ്ശേരി നിയമസഭമണ്ഡലത്തിലെ ഗ്രാമപഞ്ചായത്താണ്. കുന്നുകളും വയലേലകളും ഉള്ള ഭൂപ്രകൃതിയാണ് ഇവിടെ കാണപ്പെടുന്നത്. ഇവിടത്തെ ജനങ്ങൾക്ക് കൃഷിയാണ് പ്രധാന തൊഴിൽ. കണ്ടൽക്കാടുകളുടെ സം‌രക്ഷൻ എന്നറിയപ്പെടുന്ന [[പൊക്കുടൻ]] ഈ ഗ്രാമക്കാരനാൺഗ്രാമക്കാരനാണ്. [[കൈപ്പാട്]] രീതിയിൽ കൃഷി നടത്തുന്ന സംസ്ഥാനത്തെ അപൂർവം സ്ഥലങ്ങളിലൊന്നാണിത് . എഴോം പഞ്ചായത് നെൽ കൃഷിക്കും, മൽസ്യ കൃഷിക്കും പ്രസിദ്ധമാണ്. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരത നേടിയ പഞ്ചായത് എഴോം പഞ്ചായത്താണ്{{തെളിവ്}}. ദീർഘ കാലം പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ടി.പി. കുഞ്ഞിരാമനെ ഈ നാടിന്റെ ഗ്രാമ പിതാവായി പ്രഖ്യാപിചിട്ടുണ്ട്. ഇപ്പോഴത്തെ പഞ്ചായത് പ്രസിഡന്റ് രാജാമണി ടീച്ചർ ആണ്.
 
=== ആശുപത്രികൾ ===
"https://ml.wikipedia.org/wiki/ഏഴോം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്