"ഓഗസ്റ്റ് 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) യന്ത്രം പുതുക്കുന്നു: yo:Ọjọ́ 1 Oṣù Kẹjọ; cosmetic changes
വരി 3:
 
== ചരിത്രസംഭവങ്ങൾ ==
* [[ബി.സി.ഇ. 30]] - [[ഒക്റ്റേവിയൻ]] (പിന്നീട് അഗസ്റ്റസ് എന്നറിയപ്പെട്ടു) ഈജിപ്തിലെ [[അലക്സാണ്ട്രിയ|അലക്സാണ്ട്രിയയിൽ]] പ്രവേശിച്ച് അതിനെ [[റോമൻ റിപ്പബ്ലിക്|റോമൻ റിപ്പബ്ലിക്കിന്റെ]] അധീനതയിലാക്കി.
* [[527]] - [[ജസ്റ്റീനിയൻ ഒന്നാമൻ]] [[ബൈസാന്റിൻ സാമ്രാജ്യം|ബൈസാന്റിൻ സാമ്രാജ്യത്തിന്റെ]] ഭരണാധികാരിയായി.
* [[1461]] - [[എഡ്വാർഡ് നാലാമൻ]] [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിന്റെ]] രാജാവായി.
* [[1498]] - [[ക്രിസ്റ്റഫർ കൊളംബസ്]], [[വെനെസ്വേല|വെനെസ്വേലയിലെത്തുന്ന]] ആദ്യത്തെ യുറോപ്യനായി.
* [[1831]] - [[ലണ്ടൻ പാലം]] തുറന്നു.
* [[1834]] - [[ബ്രിട്ടീഷ് സാമ്രാജ്യം|ബ്രിട്ടീഷ് സാമ്രാജ്യത്തിൽ]] [[അടിമത്തം]] നിരോധിച്ചു.
* [[1838]] - [[ട്രിനിഡാഡ് ആന്റ് ടൊബാഗോ|ട്രിനിഡാഡ് ആന്റ് ടൊബാഗോയിലെ]] അടിമളെ സ്വതന്ത്രരാക്കി.
* [[1876]] - [[കൊളറാഡോ]] അമേരിക്കയിലെ മുപ്പത്തിയെട്ടാമത് സംസ്ഥാനമായി.
* [[1894]] - [[പ്രഥമ ചൈന-ജപ്പാൻ യുദ്ധം]] കൊറിയയിൽ ആരംഭിച്ചു.
* [[1902]] - [[പനാമ കനാൽ|പനാമ കനാലിന്റെ]] നിയന്ത്രണം [[ഫ്രാൻസ്|ഫ്രാൻസിൽ]] നിന്നും [[അമേരിക്കൻ ഐക്യനാടുകൾ]] സ്വന്തമാക്കി.
* [[1914]] - [[ഒന്നാം ലോകമഹായുദ്ധം]]: [[ജർമ്മനി]] [[റഷ്യ|റഷ്യക്കെതിരെ]] യുദ്ധം പ്രഖ്യാപിച്ചു.
* [[1941]] - ആദ്യത്തെ [[ജീപ്പ്]] നിർമ്മാണം പൂർത്തിയായി.
* [[1944]] - [[നാസി]] അധിനിവേശത്തിനെതിരെ [[പോളണ്ട്|പോളണ്ടിലെ]] [[വാഴ്സോ|വാഴ്സോയിൽ]] കലാപം പൊട്ടിപ്പുറപ്പെട്ടു.
* [[1957]] - അമേരിക്കയും [[കാനഡ|കാനഡയും]] ചേർന്ന [[നോർത്ത് അമേരിക്കൻ എയർ ഡിഫൻസ് കമാൻഡ്|നോർത്ത് അമേരിക്കൻ എയർ ഡിഫൻസ് കമാൻഡിന്‌]] രൂപം നൽകി.
* [[1960]] - [[ഡഹോമി]] (ഇന്നത്തെ [[ബെനിൻ]]) ഫ്രാൻസിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
* [[1960]] - [[പാകിസ്താൻ|പാകിസ്താന്റെ]] തലസ്ഥാനമായി [[ഇസ്ലമാബാദ്|ഇസ്ലമാബാദിനെ]] പ്രഖ്യാപിച്ചു.
* [[1964]] - റിപ്പബ്ലിക് ഓഫ് കോംഗോ (മുൻപത്തെ ബെൽജിയൻ കോംഗോ), [[ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ]] എന്നു പുനർനാമകരണം ചെയ്യപ്പെട്ടു.
* [[1967]] - [[കിഴക്കൻ ജെറുസലേം|കിഴക്കൻ ജെറുസലേമിനെ]] [[ഇസ്രയേൽ]] തങ്ങളുടെ അധീനതയിലാക്കി.
<!---1971 - Concert for Bangladesh.--->
* [[1981]] - [[എം.ടി.വി.]] പ്രക്ഷേപണം ആരംഭിച്ചു.
* [[2001]] - [[ബൾഗേറിയ]], [[സൈപ്രസ്]], [[ലാത്വിയ]], [[മാൾട്ട]], [[സ്ലൊവേനിയ]], [[സ്ലൊവാക്യ]] എന്നീ രാജ്യങ്ങൾ [[യുറോപ്യൻ പരിസ്ഥിതി ഏജൻസി|യുറോപ്യൻ പരിസ്ഥിതി ഏജൻസിയിൽ]] അംഗങ്ങളായി.
== ജന്മദിനങ്ങൾ ==
* [[1900]] - മലയാള സാഹിത്യകാരൻ [[കുറ്റിപ്പുഴ കൃഷ്ണപിള്ള]]
== ചരമവാർഷികങ്ങൾ ==
* [[1920]] - പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും ദേശീയ നേതാവുമായിരുന്ന [[ബാല ഗംഗാധര തിലകൻ]]
* [[1964]] - ഐക്യ കേരളത്തിലെ ആദ്യ പ്രതിപക്ഷ നേതാവ് [[പി.ടി. ചാക്കോ]]
* [[2008]] - ഇന്ത്യയിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളായിരുന്ന [[ഹർകിഷൻ സിംഗ് സുർജിത്]]
* [[2009]] - [[മുസ്ലീം ലീഗ്|ഇന്ത്യൻ യൂനിയൻ മുസ്ലീം ലീഗ്]] സംസ്ഥാന പ്രസിഡണ്ടായിരുന്ന [[പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ]].
 
== മറ്റു പ്രത്യേകതകൾ ==
വരി 171:
[[war:Agosto 1]]
[[xal:Ноха сарин 1]]
[[yo:Ọjọ́ 1 AugustOṣù Kẹjọ]]
[[zh:8月1日]]
[[zh-min-nan:8 goe̍h 1 ji̍t]]
"https://ml.wikipedia.org/wiki/ഓഗസ്റ്റ്_1" എന്ന താളിൽനിന്ന് ശേഖരിച്ചത്