"കെ.എം. മാത്യു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
 
==പത്രപ്രവർത്തനം==
1954 ലാണ്‌ അദ്ദേഹം മനോരമയുടെ മാനേജിംഗ് എഡിറ്ററാവുന്നത്. പിന്നീട് 1973 ൽ ചീഫ് എഡിറ്ററായി അധികാരമേറ്റു. [[പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ]], [[ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി]], [[ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ]] ,[[പ്രസ് ഇൻസ്റ്റിട്യൂട്ട് ഓഫ് ഇന്ത്യ]] , [[റിസർച്ച് ഇൻസ്റ്റിട്യൂട്ട് ഫോർ ന്യൂസ് പേപ്പർ ഡവലപ്മെന്റ് ]](റിൻഡ്) എന്നിവയുടെ അമരക്കാരനായി പ്രവർത്തിച്ചിട്ടുണ്ട്. മലയാള മനോരമ പത്രത്തിന്റേയും, അനുബന്ധ മാഗസിനുകളുടെയും, ഓൺ‌ലൈൻ എഡിഷൻ, എഫ്.എം റേഡിയോ തുടങ്ങി മനോരമയുടെ പല സം‌രംഭങ്ങളുടേയും മുൻ‌നിരയിൽ പ്രവർത്തിച്ചിരുന്നു.
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/കെ.എം._മാത്യു" എന്ന താളിൽനിന്ന് ശേഖരിച്ചത്