"തുറവൂർ ഗ്രാമപഞ്ചായത്ത് (എറണാകുളം ജില്ല)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 28:
===പേരിനു പിന്നിൽ===
തുറകളുടെ ഊര് എന്നതിൽ നിന്നുമാണ് ഈ സ്ഥലത്തിന് തുറവൂർ എന്ന പേരു ലഭിച്ചെതെന്ന് പറയപ്പെടുന്നു.<ref name=തുറവൂർ പേരിനു പിന്നിൽ>[http://lsgkerala.in/thuravoor/general-information/history/ തദ്ദേശസ്വയംഭരണ വെബ്സൈറ്റ്] തുറവൂർ പേരിനു പിന്നിൽ </ref>
==ജീവിതോപാധി==
കൃഷി ആണ് പ്രധാന ജീവിതോപാധി. ആദ്യകാലങ്ങളിൽ ജന്മികളുടെയും , മൂതലാളിമാരുടെയും കയ്യിലിരുന്ന ഭൂമി ഭൂപരിഷ്കരണനിയമം വന്നതോടെ കുടിയാൻമാരുടെ കയ്യിലേക്കെത്തുകയായിരുന്നു. നെൽകൃഷിക്കു കൂടാതെ ഇഞ്ചിപ്പുല്ല് (പുൽതൈലം), മരച്ചീനി, റബ്ബർ, കുരുമുളക്, അടയ്ക്ക തുടങ്ങിയവയായിരുന്നു പ്രധാന വിളകൾ. ചാലക്കുടിയടെ ഇടതുകരകനാൽ ഈ നാടിന്റെ കാർഷികപുരോഗതിയുടെ ആക്കം കൂട്ടി. പരമ്പരാഗത വ്യവസായങ്ങളായ പനമ്പുനെയ്ത്ത് , കുട്ടനെയ്ത്ത് എന്നിവ ഇപ്പോഴും
ഇവിടെ ആളുകൾ ചെയ്തുപോരുന്നുണ്ട്.
==ആരാധനാലയങ്ങൾ==
*കോമരകുളം സുബ്രഹ്മണ്യസ്വാമിക്ഷേത്രം - ഈ ക്ഷേത്രത്തിനു ആയിരത്തോളം കൊല്ലം പഴക്കം ഉണ്ടെന്നു വിശ്വസിക്കപ്പെടുന്നു.
*കുളപ്പുരക്കാവ് ഭഗവതീ ക്ഷേത്രം
*പുരാതനമായ സെന്റ് അഗസ്റ്റിൻസ് പള്ളി
*സെന്റ് സെബാസ്റ്റ്യൻ പള്ളി
*കിടങ്ങൂർ മഹാവിഷ്ണുക്ഷേത്രം
*കിടങ്ങൂർ സുബ്രഹ്മണ്യക്ഷേത്രം
*ഇൻഫന്റ് ജീസസ് ചർച്ച്
==വിദ്യാഭ്യാസസ്ഥാപനങ്ങൾ==
*സെന്റ് അഗസ്റ്റിൻസ് യു.പി.സ്കൂൾ
*സെന്റ് മേരീസ് എൽ.പി.എസ് തുറവൂർ
*ഫാത്തിമമാത എൽ.പി.എസ്. ആനപ്പാറ
*ശ്രീ ഭദ്ര എൽ.പി.എസ് കിടങ്ങൂർ
==ബഹുമതികൾ==
കേന്ദ്ര സർക്കാർ ഈ പഞ്ചായത്തിനെ സമ്പൂർണ്ണ ശുചിത്വ ഗ്രാമമായി പ്രഖ്യാപിച്ചു. അതിനോടനുബന്ധിച്ച് നിർമ്മൽ പുരസ്കാരം നൽകുകയും ചെയ്തു. <ref name=നിർമ്മൽ പുരസ്കാരം>[http://lsgkerala.in/thuravoor/general-information/history/ തദ്ദേശസ്വയംഭരണ വെബ്സൈറ്റ്] നിർമ്മൽ പുരസ്കാരം</ref>
==സ്ഥിതിവിവരകണക്കുകൾ==
{| border="1" cellpadding="20" cellspacing="0"
|+ align="top" style="color:#e76700;" |''സ്ഥിതിവിവരകണക്കുകൾ''
|-
|ജില്ല
|എറണാകുളം
|-
|ബ്ലോക്ക്
|അങ്കമാലി
|-
|വിസ്തീർണ്ണം
|12.13
|-
|വാർഡുകൾ
|13
|-
|ജനസംഖ്യ
|17498
|-
|പുരുഷൻമാർ
|8847
|-
|സ്ത്രീകൾ
|8651
|}
==അവലംബം==
<references />
{{എറണാകുളം ജില്ലയിലെ ഭരണസംവിധാനം}}
[[വർഗ്ഗം:എറണാകുളം ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ]]