"രാമക്കൽമേട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
കേരളത്തിലെ [[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിലെ]] ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് '''രാമക്കൽമേട്'''. [[തേക്കടി]]-[[മൂന്നാർ]] റൂട്ടിൽ [[നെടുംകണ്ടം|നെടുംകണ്ടത്തിനു]] 15 കിലോമീറ്റർ അകലെയാണ്‌ ഈ സ്ഥലം. കാറ്റിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന വിൻഡ് എനർജി ഫാമിന്റെ കേരളത്തിലെ രണ്ടാമത്തെ സ്ഥലമാണിത്. കുറവൻ, കുറവത്തി പ്രതിമകൾ ഉണ്ട്. ഇവിടെ നിന്നും [[തമിഴ്നാട്|തമിഴ്നാടിന്റെ]] ദൂരകാഴ്ചകൾ കാണാം.
==ചിത്രശാല==
<gallery>
 
ചിത്രം:രാമക്കൽമേട്01.jpg|രാമക്കൽമേട്ടിലെ പാറക്കെട്ടുകൾ
ചിത്രം:രാമക്കൽമേട്02.jpg|രാമക്കൽമേട്ടിലെ ദൂര കാഴ്ച്ച
</gallery>
{{അപൂർണ്ണം}}
 
"https://ml.wikipedia.org/wiki/രാമക്കൽമേട്" എന്ന താളിൽനിന്ന് ശേഖരിച്ചത്