"ഷോർട്ട് മെസ്സേജ് സർ‌വീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഷോർട്ട് മെസ്സേജ് സർ‌വീസ് എന്നാണ്‌ ഇംഗ്ലീഷിൽ ഇ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
[[പ്രമാണം:SMS test.jpg|thumb|right|200px|മൊബൈൽ ഫോണിലെ ഒരു സന്ദേശം]]
ഷോർട്ട് മെസ്സേജ് സർ‌വീസ് എന്നാണ്‌ ഇംഗ്ലീഷിൽ ഇതിന്റെ പൂർണ്ണ രൂപം. [[ഫോൺ|ഫോണുകളിലും]] [[മൊബൈൽ ഫോൺ|മൊബൈൽ ഫോണുകളിലും]] മറ്റും ചെറിയ രൂപത്തിലുള്ള സന്ദേശങ്ങൾ അയയ്ക്കുന്നതിനാണ് എസ്.എം.എസ്. എന്നു പറയുന്നത്. ലോകത്തെല്ലായിടത്തും എസ്.എം.എസ്. ന് ഒരേ രീതിയാണ്‌ അവലംബിക്കുന്നത്.
 
160 അക്ഷരങ്ങളാണ്‌ ഒരു സാധാരണ സന്ദേശത്തിലുണ്ടാകുക. ഇതിൽ കൂടുതൽ വരുന്ന സന്ദേശങ്ങൾക്ക് കൂടുതൽ നിരക്കുകൾ സേവനദാതാക്കൾ ഈടാക്കുന്നതാണ്. പ്രാദേശികം, ദേശീയം, വിദേശം എന്നിങ്ങനെ വിവിധ തരത്തിൽ മെസ്സേജുകൾ അയയ്ക്കവുന്നതാണ്‌.
"https://ml.wikipedia.org/wiki/ഷോർട്ട്_മെസ്സേജ്_സർ‌വീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്