"ഉത്തരാഖണ്ഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: sk:Uttaránčal
(ചെ.) യന്ത്രം പുതുക്കുന്നു: sk:Uttarákhand; cosmetic changes
വരി 27:
|website = ua.nic.in
|seal = Uttarakhandseal.png
|footnotes = <sup>†</sup> Dehradun is the provisional capital of the state. The new capital has not yet been chosen.<br /><sup>‡</sup> 70 (elected) + 1 (nominated [[Anglo-Indian]])
}}
'''ഉത്തരാ‍ഖണ്ഡ്‍''' സംസ്ഥാനം [[ഇന്ത്യ|ഇന്ത്യയുടെ]] ഇരുപത്തി ഏഴാം സംസ്ഥാനമായി നവംബർ 9, [[2000]] [[ഉത്തർപ്രദേശ്|ഉത്തർപ്രദേശിലെ]] പതിമൂന്ന് ഉത്തരപശ്ചിമ ജില്ലകളെ ഉൾപെടുത്തി രൂപികരിക്കപെട്ടു. [[ഹിമാചൽ‌പ്രദേശ്]],[[ഹരിയാന]], [[ഉത്തർ‌പ്രദേശ്]] എന്നിവ അയൽ സംസ്ഥാനങ്ങളാണ്. [[ഡെറാഡൂൺ|ഡെറാഡൂണാണ്]] താത്കാലിക തലസ്ഥാനവും, പ്രധാന വാണിജ്യ കേന്ദ്രവും.
വരി 39:
 
== പ്രധാന സ്ഥാപനങ്ങൾ ==
* [[ഐഐറ്റി റൂർക്കി]]
* [[ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിംഗ്]], [[ഡെറാഡൂൺ]]
* [[സർവ്വേ ഓഫ് ഇന്ത്യ|സർവ്വേ ഓഫ് ഇന്ത്യയുടെ]] ആസ്ഥാനം, [[ഡെറാഡൂൺ]]
* [[ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യ|ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യയുടെ]] ആസ്ഥാനം, ഡെറാഡൂൺ
* [[വന ഗവേഷണകേന്ദ്രം]], [[ഡെറാഡൂൺ]]
* ഡി ആർ ഡി ഒ ലാബ്, [[ഡെറാഡൂൺ]]
* സിവിൽ സർവ്വീസ് ട്രെയിനിംഗ് സെന്റ്ർ, മസൂരി
* റൂർക്കി കന്റോൺമെന്റ്, റൂർക്കി
== ടൂറിസം ==
[[ഹിമാലയം|ഹിമാലയൻ മലനിരകളെകൊണ്ട്]] സമ്പൂഷ്ടമായ ഇവിടം ടൂറിസത്തിന് പ്രസിദ്ധമാണ്. പലമേഖലകളും മഞ്ഞുകാലത്ത് പൂർണ്ണമായും മഞ്ഞിൽ പുതച്ചുകിടക്കും. വർഷം മുഴുവനും മഞ്ഞ് മൂടിക്കിടക്കുന്ന പ്രദേശങ്ങളുമുണ്ട്. [[ഗംഗ നദി|ഗംഗ]], [[യമുന നദി|യമുന]] തുടങ്ങിയ നദികളുടെ ആവിർഭാവം ഇവിടെനിന്നുമാണെന്നത് ഇതിന് മാറ്റുകൂട്ടുന്നു. ഗംഗയെ കേന്ദ്രീകരിച്ച് റിവർ റാഫ്റ്റിംഗ് നടത്താറുണ്ട്.
=== പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ ===
* [[നൈനിറ്റാൾ]]
* [[മസൂരി]]
* [[ഗംഗോത്രി]] [[ഗംഗ നദി|ഗംഗ നദിയുടെ]] ഉത്ഭവസ്ഥാനം
* [[യമുനോത്രി]]: [[യമുന നദി|യമുനാ നദിയുടെ]] ഉത്ഭവസ്ഥാനം
* [[ബദരീനാഥ് ക്ഷേത്രം]]
* [[കേദാർനാഥ് ക്ഷേത്രം]]
* [[ഡെറാഡൂൺ]]
* [[ഹരിദ്വാർ]]: ഹൈന്ദവ പൂണ്യ സ്ഥലം
* [[ഋഷികേശ്]]: ഹൈന്ദവ പൂണ്യ സ്ഥലം
== സ്രോതസ്സ് ==
* [http://gov.ua.nic.in/ NIC Uttaranchal State Unit] ഓഗസ്റ്റ് 15നു accessed.
 
{{Uttarakhand-geo-stub}}
വരി 119:
[[sh:Uttarakhand]]
[[simple:Uttarakhand]]
[[sk:UttaránčalUttarákhand]]
[[sr:Утаранчал]]
[[sv:Uttarakhand]]
"https://ml.wikipedia.org/wiki/ഉത്തരാഖണ്ഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്