"ടാഗലോഗ് ജനവിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം ചേർക്കുന്നു: bcl, ceb, de, el, eo, fr, ilo, it, la, ru, sh, tl; cosmetic changes
വരി 5:
|population = Estimated: 15.9 Million
|caption = ടാഗലോഗ് ജനതയുടെ 1800 -കളുടെ തുടക്കത്തിലെ പാരമ്പര്യ വസ്ത്രധാരണരീതി.
|regions = {{flagcountry|Philippines}}<br />{{smaller|([[Aurora (province)|Aurora]], [[Bataan]], [[Batangas]], [[Cavite]], [[Bulacan]], [[Laguna (province)|Laguna]], [[Marinduque]], [[Metro Manila]], [[Nueva Ecija]], [[Occidental Mindoro]], [[Oriental Mindoro]], [[Palawan]], [[Quezon]], [[Rizal]], [[Tarlac]], and [[Zambales]])}}<hr/>[[Overseas Filipino|elsewhere]]
|languages = ടാഗലോഗ്, ഫിലിപ്പിനോ, ഇംഗ്ലീഷ്, [[Chavacano language|Chabacano de Cavite/Ternate]]
|religions = ക്രിസ്തുമതം (ഭൂരിപക്ഷ റോമൻ കത്തോലിക്കരും, ന്യൂനപക്ഷ പ്രൊട്ട്സ്റ്റന്റ് വിഭാഗക്കാരും)
വരി 11:
}}
[[ഫിലിപ്പീൻസ്|ഫിലിപ്പീൻസിലെ]] ഒരു ജനവിഭാഗമാണ് '''ടാഗലോഗ്'''. രാജ്യത്തിലെ ആകെ ജനസംഖ്യയുടെ 21 ശതമാനത്തോളം വരും ഇവരുടെ എണ്ണം. ഇവിടത്തെ മറ്റു ജനവിഭാഗങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണെങ്കിലും ഫിലിപ്പീൻസ് ദേശീയ രാഷ്ട്രീയത്തിൽ ടാഗലോഗുകളാണ് മുന്നിട്ടു നിൽക്കുന്നത്. [[മലേഷ്യ|മലേഷ്യൻ]] ജനവിഭാഗമായ മലയൻ വംശജരായ ഇവരുടെ പൂർവികർ 13-ാം ശതകത്തോടെ ഫിലിപ്പീൻസിലെത്തിയെന്നു കരുതപ്പെടുന്നു. മധ്യ [[ലുസോൺ|ലുസോണിലെ]] ഫലഭൂയിഷ്ഠമായ സമതലങ്ങളിലും മിൻഡോറോയിലുമാണ് ടാഗലോഗുകൾ ഏറെയും താമസമുറപ്പിച്ചിട്ടുള്ളത്. [[മനില]] മെട്രോപ്പൊളിറ്റൻ നഗരത്തിലും [[ക്വിസോൺ]] നഗരത്തിലും ഇവർ വളരെ കൂടുതലായി കേന്ദ്രീകരിച്ചിരിക്കുന്നു.
[[Imageപ്രമാണം:Tagalog Nation.png|thumb|left| ഫിലിപ്പൈൻസിൽ ടാഗലോഗ് ജനവിഭാഗം വസിക്കുന്ന പ്രദേശങ്ങൾ.]]
മലയോ-പോളിനേഷ്യൻ വിഭാഗത്തിൽ‌പ്പെടുന്ന 'ടാഗലോഗ്' ആണ് ഇവരുടെ ഭാഷ. ഇത് '[[ഫിലിപ്പിനോ]]' എന്ന പേരിലും അറിയപ്പെടുന്നു. ഫിലിപ്പീൻസിലെ ദേശീയ ഭാഷയാണിത്. മനില മെട്രോപ്പൊളിറ്റൻ നഗരത്തിൽ കേന്ദ്രീകരിച്ചിട്ടുള്ള ടാഗലോഗുകൾക്ക് വിദേശികളുമായി ഇടപഴകാൻ ഏറെ അവസരം ലഭിച്ചിട്ടുണ്ട്. [[ചൈന|ചൈനക്കാരും]] [[യൂറോപ്പ്|യൂറോപ്യൻ‌മാരും]] [[അമേരിക്ക|അമേരിക്കക്കാരുമായി]] ഇവർക്ക് വിവാഹബന്ധമുണ്ടാവുകയും തദ്ഫലമായി ഇവരുടെ സന്തതിപരമ്പരകൾക്ക് ഫിലിപ്പീൻസുകാരുടെ തനതായ ശരീരഘടനയിൽ നിന്നും പ്രാദേശികാചാരങ്ങളിൽ നിന്നും അല്പാല്പമായ വ്യതിയാനങ്ങൾ വന്നുചേരുകയും ചെയ്തിട്ടുണ്ട്. കൃഷി, വ്യവസായം, വാണിജ്യം, ആരോഗ്യം, വിദ്യാഭ്യാസം, കല, രാഷ്ട്രീയം എന്നീ മേഖലകളിൾ ടാഗലോഗുകൾ മുൻ‌പന്തിയിലാണ്. [[സ്പെയിൻ|സ്പെയിനിൽ]] നിന്നും സ്വാതന്ത്ര്യം നേടാനായി പ്രവർത്തിച്ച [[ജോസ് റിസാൽ]]‍, [[ആന്ദ്രെ ബോണിഫാഷ്യോ]], [[എമിലിയോ അഗ്വിനാൾഡോ]] തുടങ്ങിയ പ്രമുഖ വിപ്ലവകാരികളെയും [[മാനുവൽ ക്വിസോൺ]]‍, [[രമൺ മഗ്സാസെ]] തുടങ്ങിയ പ്രശസ്ത രാജ്യതന്ത്രജ്ഞരെയും ഫിലിപ്പീൻസിനു സംഭാവന ചെയ്തത് ഈ ജനവിഭാഗമാണ്.
 
{{Sarvavijnanakosam| ടാഗലോഗ്}}
 
[[bcl:Mga Tagalog]]
[[ceb:Tagalog]]
[[de:Tagalog (Ethnie)]]
[[el:Ταγκάλογκ]]
[[en:Tagalog people]]
[[eo:Tagalogoj]]
[[fr:Tagalog (ethnie)]]
[[ilo:Tattao a Tagalog]]
[[it:Tagalog]]
[[la:Tagali]]
[[ru:Тагалы]]
[[sh:Tagali]]
[[tl:Tagalog (pangkat etniko)]]
"https://ml.wikipedia.org/wiki/ടാഗലോഗ്_ജനവിഭാഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്