"ചൈനയിലെ വന്മതിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: jv:Témbok Raseksa Cina
(ചെ.) യന്ത്രം ചേർക്കുന്നു: ga:Balla Mór na Síne; cosmetic changes
വരി 1:
{{Prettyurl|Great Wall of China}}
[[ചിത്രംപ്രമാണം:Gran muralla badalig agosto 2004JPG.jpg||thumb|200px|right|ചൈനയിലെ വന്മതിൽ]]
മനുഷ്യനിർമ്മിതമായ മഹാത്ഭുതങ്ങളിലൊന്നാണ് '''ചൈനയിലെ വന്മതിൽ'''. ശാഖകളടക്കം 6325 കി.മീ. നീളമുള്ള വന്മതിൽ ലോകത്തെ ഏറ്റവും വലിയ മനുഷ്യനിർമ്മിത വസ്തുവാണ്. [[ചന്ദ്രൻ|ചന്ദ്രനിൽ]] നിന്ന് നഗ്നനേത്രങ്ങളുപയോഗിച്ച് കാണാവുന്ന ഒരേയൊരു മനുഷ്യനിർമ്മിത വസ്തു ഇതാണ് എന്ന് വളരെക്കാലമായി ഒരു വിശ്വാസം ഉണ്ടായിരുന്നു. മനുഷ്യൻ ചന്ദ്രനിൽ പോയ ശേഷമാണ് ഈ ധാരണ മാറിയത്. പിന്നീട് ചൈനക്കാരായ ബഹിരാകാശ സഞ്ചാരികൾ ഇത് ശരിവയ്ക്കുകയും ചെയ്തു. <ref>
{{cite news
വരി 14:
== നിർമ്മാണ ചരിത്രം ==
ക്രി.മു. മൂന്നാം നൂറ്റാണ്ടിൽ [[ക്വിൻ സാമ്രാജ്യം|ക്വിൻ സമ്രാജ്യ]] കാലത്താണ് വന്മതിലിന്റെ പണി ആരംഭിക്കുന്നത്. എന്നാൽ അതിനുമുമ്പുതന്നെ പ്രതിരോധത്തിനായി പ്രാകൃതമായ മൺ‌മതിലുകൾ ഉണ്ടാക്കാൻ ചൈനക്കാർക്ക് അറിയാമായിരുന്നു. അക്കാലത്തെ ഗോത്രവർഗ്ഗക്കാരായിരുന്നു ഇവ നിർമ്മിച്ചിരുന്നത്. ക്രി.മു. ഏഴാം നൂറ്റാണ്ടിൽ [[ചു രാജവംശം]] ഇത്തരം മതിലുകളെ ബലപ്പെടുത്തിയിരുന്നതായി രേഖകളിൽ കാണാം. ഇങ്ങനെ പല രാജവംശങ്ങൾ നിർമ്മിച്ച മതിലുകൾ യോജിപ്പിച്ച് ഒന്നാക്കി ബലപ്പെടുത്തുവാൻ ആരംഭിക്കുകയാണ് യഥാർത്ഥത്തിൽ ക്വിൻ സാമ്രാജ്യകാലത്ത് ചെയ്തത്.
[[ചിത്രംപ്രമാണം:Pingyao-muralla-c01-f.jpg|thumb|200px|right| ചൈനയിലെ പിങ്‌യാവോ എന്ന പട്ടണത്തിനെ സം‌രക്ഷിക്കാൻ മിങ് സാമ്രാജ്യകാലത്ത് ഉണ്ടാക്കിയ സമാനമായ കോട്ട]]
 
[[ക്വിൻ ഷി ഹുയാങ്]] എന്ന ചക്രവർത്തി, ചൈനയിലെ നാട്ടുരാജ്യങ്ങൾ കീഴടക്കി തന്റെ സാമ്രാജ്യം സ്ഥാപിച്ചത് ക്രി.മു. 221 ലാണ്. ഇക്കാലത്ത് സാമാന്യം വലിയ ആക്രമണങ്ങളെ ചെറുക്കാൻ പര്യാപ്തമായ ചെറിയ മതിലുകൾ നിലനിന്നിരുന്നു. ക്വിൻ ഷി ഹുയാങ് ഈ മതിലുകൾ ഇണക്കി ഒറ്റ മതിലാക്കി തന്റെ സാമ്രാജ്യത്തെ സം‍രക്ഷിക്കാൻ വേണ്ട ബലപ്പെടുത്തലും ചെയ്യിച്ചു. [[Steppe|സ്റ്റെപ്പി]] പ്രദേശങ്ങളിൽ വസിച്ചിരുന്ന പ്രാകൃതരായ [[ക്സിയോഗ്നു]] വംശജരായ നുഴഞ്ഞുകയറ്റക്കാരായിരുന്നു ഏറ്റവും ശല്യമുണ്ടാക്കിയിരുന്നത്. ഈ വർഗ്ഗത്തിൽ പെട്ട ആട്ടിടയന്മാർ കൂട്ടമായി വന്ന് മോഷണം നടത്തിയിരുന്നതായിരുന്നു യഥാർത്ഥ യുദ്ധത്തേക്കാൾ ക്വിൻ സാമ്രാജ്യത്തിന് ശല്യം ഉണ്ടാക്കിയിരുന്നത്.
 
[[ചിത്രംപ്രമാണം:XiAn CityWall DiLou.jpg|thumb|200px|left|ചൈനയിലെ സിയാൻ പ്രവിശ്യയിൽ ക്വിങ് സാമ്രാജ്യകാലത്ത് പണിത മറ്റൊരു മതിൽ]]
 
വന്മതിൽ നിർമ്മാണത്തിന് അഞ്ചുലക്ഷത്തോളം കർഷകരും കുറ്റവാളികളുമായിരുന്നു നിയോഗിക്കപ്പെട്ടത്. പിന്നീട് [[വേയ് രാജവംശം]] അധികാരത്തിൽ വന്നപ്പോൾ (ക്രി.പി. 386-534) മൂന്നു ലക്ഷത്തോളം ആൾക്കാർ വന്മതിലിനായി പണിയെടുത്തു. ക്രി.പി. 607-ൽ പത്തുലക്ഷത്തിലധികം ആളുകൾ വന്മതിലിനായി പണിയെടുത്തു എന്ന് രേഖകളിലുണ്ട്. പിന്നീടുണ്ടായ [[മിങ് രാജവംശം]] ദശലക്ഷക്കണക്കിനാളുകളെയാണ് പണിക്കായി നിയോഗിച്ചത്. നൂറിലധികം വർഷമാണ് അതിനായി എടുത്തത്. ഇത്തരത്തിൽ വലിയൊരു അളവ് തൊഴിലാളികളുടെ കഷ്ടപ്പാടിലൂടെയാണ്‌ വന്മതിലിന്റെ നിർമ്മാണം നടത്തിയത്. ദശലക്ഷക്കണക്കിനാളുകൾ രോഗവും അപകടവും അമിതജോലിയും കൊണ്ട് പണി‍ക്കിടെ മരണമടഞ്ഞിട്ടുണ്ട്. എല്ലാത്തരം പണികളും കൈകൊണ്ടു തന്നെയാണ് ചെയ്തിട്ടുള്ളത്. [[കല്ല്]], [[മണ്ണ്]], [[ചുണ്ണാമ്പ്]], [[ഇഷ്ടിക]], [[മരം]] എന്നിവയാണ് പ്രധാന അസംസ്കൃത വസ്തുക്കൾ. ഇവയെല്ലാം കൈമാറി കൈമാറിയാണ് നിർമ്മാണപ്രദേശങ്ങളിൽ എത്തിച്ചിരുന്നത്. ചിലയിടങ്ങളിൽ സാധനങ്ങൾ കൊണ്ടുപോകാനായി [[ആടുകൾ]], [[കഴുതകൾ]] എന്നിവയേയും ഉപയോഗിച്ചു.
വരി 29:
 
മതിലിനു മുകളിലൂടെ ഒരു പാതയും നൂറോ ഇരുന്നൂറോ മീറ്റർ ഇടവിട്ട് കാവൽമാടങ്ങളുണ്ട്<ref name=ncert6-8>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 8 ASHOKA, THE EMPEROR WHO GAVE UP WAR|pages=82|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>.
[[ചിത്രംപ്രമാണം:Great Wall of China 1805.jpg|thumb|450px|ചൈനയിലെ വൻ മതിൽ രൂപ രേഖ]]
 
== ഇന്നത്തെ അവസ്ഥ ==
വരി 92:
[[fr:Grande Muraille]]
[[fy:Sineeske Muorre]]
[[ga:Balla Mór na Síne]]
[[gan:長城]]
[[gd:Balla Mòr Shìona]]
"https://ml.wikipedia.org/wiki/ചൈനയിലെ_വന്മതിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്