"ചുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: zh-yue:坳
No edit summary
വരി 1:
{{prettyurl|Mountain pass}}
[[പ്രമാണം:Wayanad churam.JPG|thumb|വയനാട് ചുരം]]
ഒരു [[മലനിര|മലനിരയിലെ]] താരതമ്യേന ഉയരം വളരെ കുറവുള്ളതും മലനിരകൾക്കു കുറുകേയുള്ള സഞ്ചാരത്തിനു സഹായകമാകുന്നതുമായ ഭാഗത്തിനെ '''ചുരം''' എന്നു പറയുന്നു. [[കേരളം|കേരളത്തിന്റെ]] പടിഞ്ഞാറു ഭാഗത്തായി സ്ഥിതി ചെയ്യുന്ന [[സഹ്യപർ‌വ്വതം|സഹ്യപർ‌വ്വതസാനുക്കളിൽ]] [[വാളയാർ ചുരം]], [[താമരശ്ശേരി ചുരം]], [[നാടുകാണി ചുരം]] എന്നിവയാണ്‌ പ്രധാന ചുരങ്ങൾ. യാത്രകൾ‍ക്കും, കുടിയേറ്റങ്ങൾക്കും, കച്ചവടത്തിനും, യുദ്ധങ്ങൾ‍ക്കും പ്രധാന ഗമനാഗമനമാർഗ്ഗമായി ചരിത്രാതീതകാലം മുതൽ ചുരങ്ങൾ വർത്തിച്ചിരുന്നു.{{തെളിവ്}}
 
"https://ml.wikipedia.org/wiki/ചുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്