"ഡെറാഡൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: eo:Dehradun; cosmetic changes
No edit summary
വരി 1:
{{Prettyurl|Dehradun}}
{{Infobox Indian Jurisdiction
{{ഇന്ത്യൻ പട്ടണങ്ങൾ|
|type = city
സ്ഥലപ്പേർ= ഡെറാഡൂൺ|
|other_name = ''देहरादून'', ''Dehra Dun''
ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം/കൌണ്ടി =മഹാനഗരം|
|native_name = Dehradun
അക്ഷാംശം=30.33|
|state_name = Uttarakhand
രേഖാംശം=78.06|
|latd = 30.3157
രാജ്യം = ഇന്ത്യ|
|longd = 78.0336
സംസ്ഥാനം/പ്രവിശ്യ = സംസ്ഥാനം|
|district = [[Dehradun district|Dehradun]]
സംസ്ഥാനം = ഉത്തർഖണ്ഡ് |
|leader_title =
ഭരണസ്ഥാപനങ്ങൾ = കോർപ്പറേഷൻ|
|leader_name =
ഭരണസ്ഥാനങ്ങൾ = മെയർ |
|altitude = 682
ഭരണനേതൃത്വം = |
|population_as_of = 2001
വിസ്തീർണ്ണം = |
|population_total = 447808
ജനസംഖ്യ =447,808<ref>http://web.archive.org/web/20040616075334/www.censusindia.net/results/town.php?stad=A&state5=999</ref>|
|area_telephone = 91-135
ജനസാന്ദ്രത =|
|postal_code =
Pincode/Zipcode = |
|vehicle_code_range =UP-07,UA-07,UK-07
TelephoneCode = 91-135|
|footnotes = The Doon City.
സമയമേഖല = UTC +5:30|
|website = http://dehradun.nic.in/
പ്രധാന ആകർഷണങ്ങൾ = |
കുറിപ്പുകൾ = |
}}
[[പ്രമാണം:Uttarakhand locator map.svg|left|thumb|ഡെറാഡൂൺ, [[ഉത്തരാഖണ്ഡ്]] ]]
[[ഉത്തരാഖണ്ഡ്]] സംസ്ഥാനത്തിന്റെ താൽക്കാലികതലസ്ഥാനമാണ്‌ '''ഡെറാഡൂൺ'''([[ഹിന്ദി]]:देहरादून ). [[ഡെറാഡൂൺ ജില്ല|ഡെറാഡൂൺ ജില്ലയുടെയും]] ആസ്ഥാനനാണ് ഈ നഗരം. ഡൂൺ താഴ്‌വരയിൽ, [[ന്യൂ ഡെൽഹി|ന്യൂ ഡെൽഹിയിൽ]] നിന്നും 240 [[കിലോമീറ്റർ]] വടക്കായാണ്‌ ഡെറാഡൂൺ സ്ഥിതി ചെയ്യുന്നത്. [[2000]] [[നവംബർ 9]]-ന്‌ [[ഉത്തരാഖണ്ഡ്]] സംസ്ഥാനം രൂപവത്കരിക്കപ്പെടുന്നതിനു മുൻപേ, ഡെറാഡൂൺ [[ഉത്തർപ്രദേശ്]] സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. നഗരത്തിന്റെ വടക്ക് [[ഹിമാലയം|ഹിമാലയവും]] തെക്ക് [[ശിവാലിക്ക് മലനിരകൾ|ശിവാലിക്ക് മലനിരകളും]] കിഴക്ക് [[ഗംഗാനദി|ഗംഗയും]] പടിഞ്ഞാറ് [[യമുന|യമുനയും]] സ്ഥിതി ചെയ്യുന്നു. [[സർവേ ഓഫ് ഇന്ത്യ]], [[ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്]], [[രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളേജ്]], [[ഇന്ത്യൻ മിലിറ്ററി അക്കാദമി]], [[ഡൂൺ സ്കൂൾ]] എന്നിവ ഇവിടെ സ്ഥിതിചെയ്യുന്നു.
 
Line 44 ⟶ 41:
|clear=none
}}
==ചിത്രശാല==
<gallery>
പ്രമാണം:Dehradun Railway Station.JPG|ഡെഹ്‌റാഡൂൺ റെയിൽ‌വേ സ്റ്റേഷൻ
 
</gallery>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഡെറാഡൂൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്