"താലിബാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 103:
1997-ന്റെ തുടക്കമായപ്പോഴേക്കും തെക്കും പടിഞ്ഞാറൂം അഫ്ഗാനിസ്താൻ മുഴുവനും താലിബാന്റെ നിയന്ത്രണത്തിലായി. ഇക്കാലത്ത് [[റബ്ബാനി|റബ്ബാനിയും]] [[അഹ്മദ് ഷാ മസൂദ്|മസൂദും]] വടക്കുകിഴക്കൻ ഭാഗങ്ങളും, [[ജനറൽ ദോസ്തം]], വടക്കൻ അഫ്ഗാനിസ്താന്റേയും നിയന്ത്രണം കൈയാളിയിരുന്നു.<ref name=afghans20 />
==== സമ്പൂർണ്ണനിയന്ത്രണം ====
[[File:Afghanistan map civilwar01.png|ലഘു|2001-ൽ വടക്കൻ സഖ്യത്തിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന പ്രദേശങ്ങൾ‌ ചുവപ്പിൽ അടയാളപ്പെടുത്തിയിരിക്കുന്നു. മറ്റു ഭാഗങ്ങൾ‌ താലിബാന്റെ നിയന്ത്രണത്തിലായിരുന്നു]]
വടക്കൻ അഫ്ഗാനിസ്താനിലെ [[ജനറൽ അബ്ദുൾ റഷീദ് ദോസ്തം]], ഇടക്കാലത്ത് താലിബാനോടൊപ്പം ചേർന്ന് [[ബുർഹാനുദ്ദീൻ റബ്ബാനി|റബ്ബാനിയുടെ]] സർക്കാരിനെതിരെ പോരാടിയെങ്കിലും പിന്നീട് താലിബാന്റെ ശത്രുപക്ഷത്തായി. [[മസാർ ഇ-ശരീഫ്]] കേന്ദ്രമായി ഒരു ഭരണകൂടം തന്നെ കെട്ടിപ്പടുത്ത അബ്ദുൾ റഷീദ് ദോസ്തമിന് മികച്ച ഒരു സൈന്യത്തിന്റേയും വിദേശരാജ്യങ്ങളുടേയും പിന്തുണയുണ്ടായിരുന്നു.
 
"https://ml.wikipedia.org/wiki/താലിബാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്