"പ്രിയനന്ദനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗം വൃത്തിയാക്കുന്നു
No edit summary
വരി 1:
{{Infobox Celebrity
| name = പ്രിയനന്ദനൻ
| image = Priyanandanan.jpg
| caption = പ്രിയനന്ദനൻ
| birth_date =
| birth_place = [[തൃശ്ശൂർ]], [[കേരളം]]
| death_date =
| death_place =
| occupation = [[സിനിമാ സം‌വിധാനം]]
| salary =
| networth =
| website =
| Site
| footnotes =
}}
[[മലയാള ചലച്ചിത്രം|മലയാള ചലച്ചിത്ര]] - [[നാടകം|നാടക]] രംഗത്തെ ഒരു സം‌വിധായകൻ ആണ് '''പ്രിയനന്ദനൻ'''. 2006 ൽ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടിയ [[പുലിജന്മം (മലയാളചലച്ചിത്രം)|പുലിജന്മത്തിന്റെ]] സംവിധായകൻ<ref>
[http://www.mathrubhumi.com/php/newsFrm.php?news_id=1230673&n_type=HO&category_id=1&Farc=&previous=Y മാതൃഭൂമി വാർത്ത]
Line 12 ⟶ 27:
== ചലച്ചിത്രരംഗത്ത് ==
[[പി.ടി. കുഞ്ഞുമുഹമ്മദ്]], [[കെ.ആർ. മോഹനൻ]] എന്നിവരുടെ സംവിധാനസഹായിയായും സഹസംവിധായകനുമായാണു് ചലച്ചിത്രരംഗത്തു് കടന്നു വന്നതു്. [[ഇ.എം.എസ്.|ഇ.എം.എസിന്റെ]] ആരാധകനായ ഒരാൾ അദ്ദേഹം അന്തരിച്ചതിന്റെ അടുത്ത ദിവസം മരിക്കുന്നതു് അവതരിപ്പിക്കുന്ന [[നെയ്ത്തുകാരൻ (ചലച്ചിത്രം)|നെയ്ത്തുകാരനാണു്]] ആദ്യമായി സംവിധാനം ചെയ്ത മുഴുനീളചലച്ചിത്രം.
 
ഇപ്പോൾ ''ഭക്തജനങ്ങളുടെ ശ്രദ്ധക്ക്'' എന്ന ചലച്ചിത്രത്തിന്റെ പണിപ്പുരയിലാണ്‌ ഇദ്ദേഹം
=== സം‌വിധാനം ചെയ്ത ചിത്രങ്ങൾ ===
*[[നെയ്ത്തുകാരൻ (മലയാളചലച്ചിത്രം)|നെയ്ത്തുകാരൻ]]
"https://ml.wikipedia.org/wiki/പ്രിയനന്ദനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്