"എം.ജി. രാധാകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18:
 
==ജീവിതരേഖ==
[[ജി. അരവിന്ദൻ|ജി. അരവിന്ദന്റെ]] പ്രശസ്തമായ [[തമ്പ്]] എന്ന ചിത്രത്തിനാണ്ചലച്ചിത്രത്തിനാണ് ആദ്യമായിഎം.ജി. സംഗീതരാധാകൃഷ്ണൻ, സംവിധാനംആദ്യമായി സംഗീതസംവിധാനം നിർവഹിച്ചത്. തുടർന്ന് [[തകര (ചലച്ചിത്രം)|തകര]], [[ആരവം]], [[ഞാൻ ഏകനാണ്]], [[ഗീതം (ചലച്ചിത്രം)|ഗീതം]], [[ജാലകം (ചലച്ചിത്രം)|ജാലകം]], [[നൊമ്പരത്തിപ്പൂവ്]], [[കാറ്റ് വന്ന് വിളിച്ചപ്പോൾ]], [[കണ്ണെഴുതി പൊട്ടും തൊട്ട്]], [[മണിച്ചിത്രത്താഴ്]], [[ദേവാസുരം]], [[ചാമരം]], [[അഗ്നിദേവൻ]] തുടങ്ങി നാൽപ്പതിലധികം ചിത്രങ്ങൾക്ക് സംഗീതം നൽകി. [[കള്ളിച്ചെല്ലമ്മ]], [[ശരശയ്യ]] എന്നീ ചിത്രങ്ങളിൽ പാടിയിട്ടുണ്ട്.
 
രണ്ടു തവണ സംസ്ഥാന സർക്കാരിന്റെ മികച്ച സംഗീത സംവിധായകനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. 2001-ൽ [[അച്ഛനെയാണെനിക്കിഷ്ടം]] എന്ന ചിത്രത്തിനും 2005-ൽ [[അനന്തഭദ്രം]] എന്ന ചിത്രത്തിനുംചിത്രത്തിനുമായി രണ്ടു തവണ സംസ്ഥാന സർക്കാരിന്റെ മികച്ച സംഗീത സംവിധായകനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. സിനിമാസംഗീതത്തിലും [[ലളിതസംഗീതം|ലളിതസംഗീതത്തിലും]] തന്റേതായ മുഖമുദ്ര പതിപ്പിച്ച എം.ജി രാധാകൃഷ്ണൻ 1940 ഓഗസ്റ്റ് 8-ന് [[ആലപ്പുഴ|ആലപ്പുഴയിലെ]] [[ഹരിപ്പാട്|ഹരിപ്പാടാണ്]] ജനിച്ചത്. അച്ഛൻ [[മലബാർ ഗോപാലൻ നായർ|മലബാർ ഗോപാലൻ നായരും]] അമ്മ കമലാക്ഷിയമ്മയും പ്രശസ്ത സംഗീതജ്ഞരായിരുന്നു.
 
1962-ൽ തിരുവനന്തപുരത്ത് [[ആകാശവാണി|ആകാശവാണിയിൽ]] ചേർന്നതോടെയാണ് അദ്ദേഹത്തിന്റെ സംഗീത സപര്യസംഗീതസപര്യ ആരംഭിക്കുന്നത്. ആകാശവാണിക്ക് വേണ്ടി നിരവധി ലളിതഗാനങ്ങൾക്ക് സംഗീതം പകർന്നു. പ്രശസ്ത സംഗീതജ്ഞ [[ഓമനക്കുട്ടി|ഡോ. ഓമനക്കുട്ടിയും]] ചലച്ചിത്ര പിന്നണി ഗായകൻ [[എം.ജി. ശ്രീകുമാർ|എം.ജി. ശ്രീകുമാറും]] സഹോദരങ്ങളാണ്.
 
==അവലം‌ബം==
"https://ml.wikipedia.org/wiki/എം.ജി._രാധാകൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്