"ഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42:
 
ആത്യന്തികമായി എല്ലാപരാതിയും മജിസ്ട്രേറ്റിന് മുൻപാകെ എത്തുകയും അദ്ദേഹം അതിൽ ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കുകയും ചെയ്യും.
*ഗാർഹിക പീഢനക്കേസുകളിൽ ഇരയാകപ്പെടുന്നവരുടെ സഹായത്തിനായി ഈ നിയമത്തിന്റെ 8 -ആം വകുപ്പുപ്രകാരം നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥനാണ് സംരക്ഷണോദ്യോഗസ്ഥൻ. കഴിവതും ഒരു സ്ത്രീയെതന്നെ ഇങ്ങനെ ചുമതലപ്പെടുത്തണം എന്ന് നിയമം അനുശാസിക്കുന്നു. കേരളത്തിൽ സാമൂഹ്യക്ഷേമ വകുപ്പിന്റെ ''ജി.ഒ (പി) നം. 04/2007/സാ.ക്ഷേ.വ.'' പ്രകാരം അതത് ജില്ലകളിലെ പ്രൊബേഷൻ ഓഫീസർമാരെ ഈ നിയമ പ്രകാരമുള്ള സംരക്ഷണോദ്യോഗസ്ഥൻ എന്ന പദവി നൽകി ഉത്തരവായിട്ടുണ്ട്.
*ഈ നിയമത്തിന്റെ 10 - ആം വകുപ്പുപ്രകാരമുള്ള സേവനദാതാക്കൾക്ക് , ഇരയാക്കപ്പെടുന്ന സ്ത്രീകൾക്ക് വേണ്ട സഹായങ്ങൾ നൽകുവാൻ അധികാരമുണ്ട്. പരാതിക്കാരിയുടെ താല്പര്യപ്രകാരം ഡൊമസ്റ്റിക് ഇൻസിഡന്റ് റിപ്പോർട്ട് (ഡി.ഐ.ആർ) തയ്യാറാക്കൽ, വൈദ്യപരിശോധനയ്ക്ക് സംവിധാനമൊരുക്കൽ, ആവശ്യമെങ്കിൽ സുരക്ഷാ ഭവനങ്ങളിൽ താമസം ഏർപ്പാടാക്കൽ തുടങ്ങിയവ ഇവരുടെ ചുമതലയിൽ വരുന്നു. നിയപ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട സന്നദ്ധ സംഘടനകൾക്ക് ഈ നിയമത്തിൻ കീഴിൽ സേവനദാതാവായി രജിസ്റ്റർ ചെയ്യാം.
 
==കോടതി നടപടികൾ==