"തീക്കടൽ കടഞ്ഞ് തിരുമധുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
===താന്നിയൂർ===
====കുടുംബം====
[[വെട്ടത്തുനാട്|വെട്ടത്തുനാട്ടിലെ]] [[താന്നിയൂർ|താന്നിയൂരിലാണു്]] ([[താനൂർ]]) ആണ്‌ എഴുത്തച്ഛൻ ജനിച്ചത്. അവിടെ [[എഴുത്തുകളരി]] സ്ഥാപിക്കാനായി പുരാതനകാലത്ത് [[വള്ളുവക്കോനാതിരി വെട്ടത്തരചൻ|വള്ളുവക്കോനാതിരി വെട്ടത്തരചന്‌]] അയച്ചുകൊടുത്ത [[എഴുത്താശാൻ|എഴുത്താശാന്മാരുടെ]] ഒരു കുടുംബമായിരുന്നു അദ്ദേഹത്തിന്റെ [[താവഴി]]. കുടുംബപ്പേര്‌ "പഴഞ്ഞാനം" (പഴയ ജ്ഞാനം) എന്നും അമ്മയുടെ പേര്‌ ലക്ഷ്മി എന്നും ആയിരുന്നു. [[മെയ്ക്കളരി]] ആശാനായിരുന്ന അദ്ദേഹത്തിന്റെ അച്ഛൻ നാരായണൻ, പിലാക്കാട്ടീരി കുടുംബക്കാരനായിരുന്നു. [[സാമൂതിരി|സാമൂതിരിക്കെതിരെ]] വെട്ടത്തരചനെ പിന്തുണച്ചതിനാൽ സാമൂതിരിയുടേയും, അറിവിന്റെ മേലുള്ള ബ്രാഹ്മണരുടെ കുത്തകയ്ക്കു ഭീഷണിയായ കളരികൾ നടത്തുന്നതിന്റെ പേരിൽ ബ്രാഹ്മണമേധാവികളുടേയും ശത്രുതയുടെ നിഴലിൽ ആയിരുന്നുനിഴലിലായിരുന്നു ഈ കുടുംബങ്ങൾ. അച്ഛനമ്മമാരുടെ നാലു മക്കളിൽ ഏറ്റവും ഇളയവനായിരുന്നു എഴുത്തച്ഛൻ. അദ്ദേഹത്തിന്റെ പേര്‌ കൃഷ്ണൻ എന്നും വിളിപ്പേര്‌ അപ്പു എന്നും ആയിരുന്നു. ഏറ്റവും മൂത്തതായി രാമൻ എന്ന പേരിൽ ഒരു സഹോദരനും അയാൾക്കു താഴെ, സീത(സീതോപ്പ), ചീരു (ചീരുവോപ്പ) എന്നീ പേരുകളിൽ രണ്ടു സഹോദരിമാരും എഴുത്തച്ഛനുണ്ടായിരുന്നു. സഹോദരൻ രാമന്റെ വിളിപ്പേര്‌ കുട്ടൻ എന്നായിരുന്നു.
 
====ദുരന്തങ്ങൾ, വിദ്യാഭ്യാസം====
"https://ml.wikipedia.org/wiki/തീക്കടൽ_കടഞ്ഞ്_തിരുമധുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്