"ചുവപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: gan:紅色
(ചെ.) യന്ത്രം ചേർക്കുന്നു: vec:Roso; cosmetic changes
വരി 12:
|h=120|s=100|v=50~100
}}
[[ചിത്രംപ്രമാണം:Color_icon_red.svg |right | thumb | ചുവപ്പ് നിറത്തിന്റെ വിവിധ ഛായകൾ]]
[[ചിത്രംപ്രമാണം:Traffic Light Euro.jpg|thumb|right|upright|ഗതാഗതവിളക്കുകളിൽ, ചുവപ്പ് തടസ്സത്തെ സൂചിപ്പിക്കുന്നു.]]
മനുഷ്യനേത്രങ്ങളാൽ വീക്ഷിക്കാവുന്ന ഏറ്റവും ഉയർന്നതരംഗദൈർഘ്യമുള്ള (630 മുതൽ 740 നാനോമീറ്റർ വരെ) [[വിദ്യുത്കാന്തിക വർണ്ണരാജി|വൈദ്യുതകാന്തിക വികിരണരാജിയിലെ]] [[പ്രകാശം]] സൃഷ്ടിക്കുന്ന നിറമാണ് '''ചുവപ്പ്'''. [[പ്രാഥമികനിറം|പ്രാഥമികനിറങ്ങളിൽ]] ഒന്നാണ് ചുവപ്പ്. രക്തവർണ്ണം ചുവപ്പാണ്. ഓക്സിജൻ വഹിക്കുന്ന രക്താണുക്കളാണ്‌ [[രക്തം|രക്തത്തിനു]] ചുവപ്പുനിറം നൽകുന്നത്. [[മാണിക്യം]] പോലുള്ള പല കല്ലുകൾക്കും ചുവപ്പ് നിറമാണ്.
<br /><br />
വരി 20:
ഏറ്റവും തരംഗദൈർഘ്യം ഉള്ളത് കൊണ്ട് ഏറ്റവും ദൂരെ നിന്ന് കാണാൻ സാധിക്കുന്നതും അതിനാൽ അപകടസൂചന നൽകാൻ ഉപയോഗിക്കുന്നതും ചുവപ്പാണ്‌. തടസ്സം സൂചിപ്പിക്കാൻ ചുവപ്പ് നിറം ഉപയോഗപ്പെടുത്തുന്നു. ഗതാഗതവിളക്കുകളിൽ ചുവപ്പ് നിറം ഉപയോഗപ്പെടുത്തുന്നതും ഇതേ അർത്ഥത്തിലാണ്.
 
[[Categoryവർഗ്ഗം:നിറങ്ങൾ]]
 
[[af:Rooi]]
വരി 120:
[[uk:Червоний колір]]
[[ur:سرخ]]
[[vec:Roso]]
[[vi:Đỏ]]
[[war:Pula]]
"https://ml.wikipedia.org/wiki/ചുവപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്