"വിശ്വകർമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45:
 
==പഞ്ച ഋഷി ശില്പികൽ==
ഭഗവാൻ വിശ്വകർമ്മാവ്‌ തന്റെ ശരീരത്തിൽ നിന്നും ദേവി ഗായത്രിയെ സൃഷ്ടിച്ചു. ഇവരുടെ പുത്രന്മാരാണ് മനു, [[മയാസുരൻ|മയൻ]], ത്വഷ്ടാവ്, ശില്പി, വിശ്വജ്നൻ. ഇവർ പഞ്ച ഋഷി ബ്രാഹ്മണർ എന്നറിയപ്പെടുന്നു. ഓരോ പുത്രന്മാരും ഓരോ ബ്രഹ്മ ഋഷി ഗോത്രങ്ങളിലാണ്‌ ജനിച്ചത്‌. മനു സനക ബ്രഹ്മ ഋഷി ഗോത്രത്തിലും, മയൻ സനാതന ബ്രഹ്മ ഋഷി ഗോത്രത്തിലും, ത്വഷ്ടാവ് പ്രജ്ഞ്സ ബ്രഹ്മ ഋഷി ഗോത്രത്തിലും, ശില്പി അഭുവന ബ്രഹ്മ ഋഷി ഗോത്രത്തിലും, വിശ്വജ്നൻ സുപര്ണ്ണ ബ്രഹ്മ ഋഷി ഗോത്രതിലുമാണ് ജനിച്ചത്‌.<br> '''ഇരുമ്പുപണിക്കാരനായ മനു [[ഋഗ്വേദം|ഋഗ്വേദവും]], മരപ്പണിക്കാരനായ [[മയാസുരൻ|മയൻ]], [[യജുർവേദം|യജുർ വേദവും]],<br>ഓട്ശില്പിയായ ത്വഷ്ടവ് [[സാമവേദം|സാമവേദവും]], കല്പണിക്കാരനായ ശില്പി [[അഥർവ്വവേദം|അഥരവ്വ വേദവും]],<br>സ്വർണ്ണപണിക്കാരനായ വിശ്വഗ്നൻ [[പ്രണവവേദം|പ്രണവ വേദവും]] രചിച്ചത്'''<ref name="test5">[Roberts, A.E. (1909). Visvakarma and his descendants. Calcutta : All-India Vish-vakarma Brahman Mahasabha.]</ref>എന്നാണ് സങ്കല്പം.
 
==വിശ്വകർമ്മ സ്വരൂപം ചിത്രങ്ങളിൽ==
"https://ml.wikipedia.org/wiki/വിശ്വകർമ്മാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്