"ശക്ത ന്യൂക്ലിയാർ പ്രവർത്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ar, bg, bs, ca, cs, da, de, el, eo, es, et, fa, fi, fr, gl, he, hr, hu, id, io, it, ja, ko, lt, mn, ms, nl, no, pl, pt, qu, ro, ru, simple, sk, sl, sq, sr, su, sv, th, tr, uk, ur, vi, zh, zh-mi
(ചെ.) യന്ത്രം ചേർക്കുന്നു: ga:Idirghníomhú láidir; cosmetic changes
വരി 1:
{{prettyurl|Strong Interaction}}
പ്രകൃതിയിലെ ഏറ്റവും ശക്തമായ [[അടിസ്ഥാന ബലം | അടിസ്ഥാനബലമാണ്]] ശക്ത ന്യൂക്ലിയാർ പ്രവർത്തനം. അതിശക്തബലം എന്നും ഇതിനെ വിളിക്കാറുണ്ട്. ഈ ബലം ഹ്രസ്വപരിധിക്കുള്ളിൽ മാത്രം പ്രവർത്തിക്കുന്നു. 10<sup>-15</sup> മീറ്റർ അടുത്തായി രണ്ട് വസ്തുക്കൾ ഇരുന്നാൽ അവയ്ക്കിടയിൽ സംജാതമാകുന്ന ബലമാണിത്. [[ഗുരുത്വാകർഷണം|ഗുരുത്വബലത്തേക്കാൾ]] 10<sup>38</sup> മടങ്ങ് ശക്തമാണ് അതിശക്തബലം. [[ഗ്ലുവോൺ|ഗ്ലുവോണുകളാണ്]] ബലത്തിന് ആധാരമായ കണികകളായി ഇവിടെ വർത്തിക്കുന്നത്. ഒരേ ചാർജ്ജുള്ള [[പ്രോട്ടോൺ|പ്രോട്ടോണുകളെ]] വൈദ്യുതവികർഷണബലത്തെ അതിജീവിച്ച് അണുകേന്ദ്രത്തിൽ ഒരുമിച്ച് നിർത്താൻ സഹായിക്കുന്നത് ഈ അതിശക്തബലമാണ്.
{{physics-stub}}
 
[[Categoryവർഗ്ഗം:അടിസ്ഥാനബലങ്ങൾ]]
 
[[ar:تآثر قوي]]
വരി 20:
[[fi:Vahva vuorovaikutus]]
[[fr:Interaction forte]]
[[ga:Idirghníomhú láidir]]
[[gl:Interacción nuclear forte]]
[[he:הכוח הגרעיני החזק]]
"https://ml.wikipedia.org/wiki/ശക്ത_ന്യൂക്ലിയാർ_പ്രവർത്തനം" എന്ന താളിൽനിന്ന് ശേഖരിച്ചത്