"സിദ്ധരൂപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
No edit summary
വരി 1:
{{ആധികാരികത}}
[[സംസ്കൃതം|സംസ്കൃതഭാഷയിലെ]] നാമരൂപങ്ങൾക്ക് അന്തലിംഗവിഭക്തിവചനങ്ങൾ അനുസരിച്ചും ക്രിയാരൂപങ്ങൾക്ക് പദലകാരപുരുഷവചനങ്ങൾ അനുസരിച്ചും വന്നുചേരാവുന്ന ഭേദങ്ങൾ ക്രമീകരിച്ചുവെച്ചു പഠിക്കുന്ന പാഠരീതി; അത്തരം പട്ടികകൾ ഉള്ളടങ്ങിയ ഗ്രന്ഥം. സംസ്കൃതവയ്യാകരണനായിരുന്ന പാണിനിയുടെ നിയമങ്ങൾക്കനുസരിച്ച് പദങ്ങൾക്കു വന്നു ചേരാവുന്ന വ്യത്യാസങ്ങൾ (Declensions) ഈ പട്ടികകളിലൂടെ അവതരിപ്പിക്കുന്നു.
 
[[സംസ്കൃതം|സംസ്കൃതഭാഷയിലെ]] നാമരൂപങ്ങൾക്ക് അന്തലിംഗവിഭക്തിവചനങ്ങൾ അനുസരിച്ചും ക്രിയാരൂപങ്ങൾക്ക് പദലകാരപുരുഷവചനങ്ങൾ അനുസരിച്ചും വന്നുചേരാവുന്ന ഭേദങ്ങൾ ക്രമീകരിച്ചുവെച്ചു പഠിക്കുന്ന പാഠരീതി; അത്തരം പട്ടികകൾ ഉള്ളടങ്ങിയ ഗ്രന്ഥംഗ്രന്ഥമാണു് '''സിദ്ധരൂപം'''. സംസ്കൃതവയ്യാകരണനായിരുന്ന[[സംസ്കൃതം|സംസ്കൃത]] വൈയാകരണനായിരുന്ന [[പാണിനി|പാണിനിയുടെ]] നിയമങ്ങൾക്കനുസരിച്ച് പദങ്ങൾക്കു വന്നു ചേരാവുന്ന വ്യത്യാസങ്ങൾ (Declensions[[വിഭക്തി|വിഭക്തികൾ]]) ഈ പട്ടികകളിലൂടെ അവതരിപ്പിക്കുന്നു.
സാഹിത്യശിരോമണി കെ.എസ്.പരമേശ്വരശാസ്ത്രി ഇരിഞ്ഞാലക്കുടയിൽനിന്നും 1936-മുതൽ‍ പ്രസിദ്ധീകരിച്ചു വന്നിരുന്ന '''സിദ്ധരൂപാവലി''' എന്ന ലഘുപുസ്തകം ഇത്തരം ക്രമീകരണത്തിന് ഒരുത്തമ ഉദാഹരണമാണ്.
 
[[സാഹിത്യശിരോമണി കെ.എസ്.പരമേശ്വരശാസ്ത്രി]] ഇരിഞ്ഞാലക്കുടയിൽനിന്നും 1936-മുതൽ‍ പ്രസിദ്ധീകരിച്ചു വന്നിരുന്ന '''"സിദ്ധരൂപാവലി'''" എന്ന ലഘുപുസ്തകം ഇത്തരം ക്രമീകരണത്തിന് ഒരുത്തമ ഉദാഹരണമാണ്.{{തെളിവ്}}
 
കേരളത്തിലെ പരമ്പരാഗതമായ കുടിപ്പള്ളിക്കൂടം സംസ്കൃതപഠനപദ്ധതി ‘സിദ്ധരൂപം’ അനുസരിച്ചായിരുന്നു.{{തെളിവ്}} അതായത് പദങ്ങളുടെ വിഭക്ത്യർത്ഥങ്ങളും രൂപാന്തരവും പഠിച്ചുകൊണ്ടാണ് കേരളീയവിദ്യാർത്ഥി സംസ്കൃതപഠനത്തിലേക്കുസംസ്കൃതപഠനത്തിലേയ്ക്കു പ്രവേശിച്ചിരുന്നത് (കേരളത്തിലെ തന്നെ വേദമഠങ്ങളിലും ഭാരതത്തിലെ മറ്റു സ്ഥലങ്ങളിലും ശബ്ദോൽപ്പത്തിയിലുംശബ്ദോല്പത്തിയിലും ഉച്ചാരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് സംസ്കൃതാദ്ധ്യായനം തുടങ്ങി വെച്ചിരുന്നത്). സിദ്ധരൂപപഠനത്തിനുശേഷം [[ശ്രീരാമോദന്തം|ശ്രീരാമോദന്തവും]] പിന്നീട് [[അമരകോശം]], [[രഘുവംശം]], [[അഭിജ്ഞാന ശാകുന്തളം]], [[കിരാതാർജ്ജുനീയം]] തുടങ്ങിയ സംസ്കൃതകൃതികളുടെ നിശ്ചിതഭാഗങ്ങളും പഠിച്ചുകഴിയുമ്പോഴേക്കും ഒരു ശരാശരി വിദ്യാർത്ഥിക്ക് അത്യാവശ്യത്തിനുള്ള സംസ്കൃതവ്യുൽപ്പത്തി നേടാനാവുമായിരുന്നു.{{തെളിവ്}}
 
സിദ്ധരൂപപദ്ധതിയിൽ നിന്നും മാറി 1959-ൽ‍ ശ്രീ [[ഇ.പി.ഭരതപിഷാരോടി]] [[തിരുനാവായ|തിരുനാവായയിൽ]]യിൽ വെച്ച്വച്ച് സ്വന്തമായി ചിട്ടപ്പെടുത്തിയെടുത്ത മറ്റൊരു പഠനരീതിയാണ് [[കാമധേനു പദ്ധതി]]. നാല്പതുദിവസം കൊണ്ട് സംസ്കൃതഭാഷയിൽ സാമാന്യമായ ഒരു അവഗാഹം സൃഷ്ടിക്കുവാൻ ഉദ്ദേശിച്ചു വികസിപ്പിച്ചെടുത്ത കാമധേനു പദ്ധതി പിൽക്കാലത്ത് ഭാരതത്തിലും പുറത്തും പ്രചാരത്തിലായിത്തീർന്നു.
 
സിദ്ധരൂപപദ്ധതിയിൽ നിന്നും മാറി 1959-ൽ‍ ശ്രീ [[ഇ.പി.ഭരതപിഷാരോടി]] [[തിരുനാവായ]]യിൽ വെച്ച് സ്വന്തമായി ചിട്ടപ്പെടുത്തിയെടുത്ത മറ്റൊരു പഠനരീതിയാണ് [[കാമധേനു പദ്ധതി]]. നാല്പതുദിവസം കൊണ്ട് സംസ്കൃതഭാഷയിൽ സാമാന്യമായ ഒരു അവഗാഹം സൃഷ്ടിക്കുവാൻ ഉദ്ദേശിച്ചു വികസിപ്പിച്ചെടുത്ത കാമധേനു പദ്ധതി പിൽക്കാലത്ത് ഭാരതത്തിലും പുറത്തും പ്രചാരത്തിലായിത്തീർന്നു.
 
<!-- A detailed set of important സിദ്ധരൂപാവലി tables will be published later in wikibooks -->
"https://ml.wikipedia.org/wiki/സിദ്ധരൂപം" എന്ന താളിൽനിന്ന് ശേഖരിച്ചത്