"കേരള സാഹിത്യ അക്കാദമി പുരസ്കാരം 2008" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മാതൃഭൂമി വാർത്തകൾ ആർക്കൈവ് ചെയ്യാത്തതിനാൽ ഇംഗ്ലീഷ് ലിങ്കുകളും കൂടി ചേർക്കുന്നു
വരി 1:
കേരള സാഹിത്യ അക്കാദമി മലയാള സാഹിത്യത്തിലെ വിവിധ ശാഖകളിലായി നൽകുന്ന 2008-ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു<ref>{{cite news |title = ഏഴാച്ചേരി രാമചന്ദ്രനും ഉത്തമനും സാഹിത്യ അക്കാദമി അവാർഡ്‌ |url = http://www.mathrubhumi.com/php/newFrm.php?news_id=1222592&n_type=HO&category_id=1&Farc=&previous=Y|publisher=മാതൃഭൂമി|date= ഏപ്രിൽ 18, 2009|accessdate =ഏപ്രിൽ 18, 2009|language =മലയാളം}}</ref>.<ref>{{cite 2009 ഏപ്രിൽ 18-ന്‌ കേരള സാഹിത്യ അക്കാദമി സെക്രട്ടറി [[എം. മുകുന്ദൻ|എം.മുകുന്ദനാണ്‌]] അവാർഡുകൾ പ്രഖ്യാപിച്ചത്. കവിതയ്‌ക്ക്‌ [[ഏഴാച്ചേരി രാമചന്ദ്രൻ|ഏഴാച്ചേരി രാമചന്ദ്രനും]], നോവലിന്‌ [[പി.എ. ഉത്തമൻ|പി.എ. ഉത്തമനുമാണ്‌]] അവാർഡ്‌. ''ചാവലി'' എന്ന നോവലാണ്‌ ഉത്തമനെ അവാർഡിന്‌ അർഹനാക്കിയത്‌. ചെറുകഥയ്‌ക്കുള്ള അവാർഡ്‌ [[സന്തോഷ്‌ ഏച്ചിക്കാനം|സന്തോഷ്‌ ഏച്ചിക്കാനത്തിന്റെ]] ''കൊമാല''യ്‌ക്ക്‌ ലഭിച്ചു.news
|publisher = The Express Buzz
|title = Kerala Sahitya Akademi awards announced
|url = http://www.expressbuzz.com/edition/story.aspx?Title=Kerala+Sahitya+Akademi+awards+announced&artid=I7ghTq82qvI=&SectionID=1ZkF/jmWuSA=&MainSectionID=fyV9T2jIa4A=&SectionName=X7s7i%7CxOZ5Y=&SEO=
|date = 19 April 2009
|accessdate = 18 July 2009
}}</ref><ref>{{cite news
|publisher = The Hindu
|title = Sahitya Akademi awards announced
|url = http://www.thehindu.com/2009/04/19/stories/2009041954720500.htm
|date = 19 April 2009
|accessdate = 18 July 2009
}}</ref>. 2009 ഏപ്രിൽ 18-ന്‌ കേരള സാഹിത്യ അക്കാദമി സെക്രട്ടറി [[എം. മുകുന്ദൻ|എം.മുകുന്ദനാണ്‌]] അവാർഡുകൾ പ്രഖ്യാപിച്ചത്. കവിതയ്‌ക്ക്‌ [[ഏഴാച്ചേരി രാമചന്ദ്രൻ|ഏഴാച്ചേരി രാമചന്ദ്രനും]], നോവലിന്‌ [[പി.എ. ഉത്തമൻ|പി.എ. ഉത്തമനുമാണ്‌]] അവാർഡ്‌. ''ചാവലി'' എന്ന നോവലാണ്‌ ഉത്തമനെ അവാർഡിന്‌ അർഹനാക്കിയത്‌. ചെറുകഥയ്‌ക്കുള്ള അവാർഡ്‌ [[സന്തോഷ്‌ ഏച്ചിക്കാനം|സന്തോഷ്‌ ഏച്ചിക്കാനത്തിന്റെ]] ''കൊമാല''യ്‌ക്ക്‌ ലഭിച്ചു.
 
== മറ്റു പുരസ്കാരങ്ങൾ ==