കേരള സാഹിത്യ അക്കാദമി പുരസ്കാരം 2008

കേരള സാഹിത്യ അക്കാദമി മലയാള സാഹിത്യത്തിലെ വിവിധ ശാഖകളിലായി നൽകുന്ന 2008-ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു[1][2][3]. 2009 ഏപ്രിൽ 18-ന്‌ കേരള സാഹിത്യ അക്കാദമി സെക്രട്ടറി എം.മുകുന്ദനാണ്‌ അവാർഡുകൾ പ്രഖ്യാപിച്ചത്. കവിതയ്‌ക്ക്‌ ഏഴാച്ചേരി രാമചന്ദ്രനും, നോവലിന്‌ പി.എ. ഉത്തമനുമാണ്‌ അവാർഡ്‌. ചാവലി എന്ന നോവലാണ്‌ ഉത്തമനെ അവാർഡിന്‌ അർഹനാക്കിയത്‌. ചെറുകഥയ്‌ക്കുള്ള അവാർഡ്‌ സന്തോഷ്‌ ഏച്ചിക്കാനത്തിന്റെ കൊമാലയ്‌ക്ക്‌ ലഭിച്ചു.

മറ്റു പുരസ്കാരങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. "ഏഴാച്ചേരി രാമചന്ദ്രനും ഉത്തമനും സാഹിത്യ അക്കാദമി അവാർഡ്‌". മാതൃഭൂമി. ഏപ്രിൽ 18, 2009. Retrieved ഏപ്രിൽ 18, 2009.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Kerala Sahitya Akademi awards announced". The Express Buzz. 19 April 2009. Retrieved 18 July 2009.[പ്രവർത്തിക്കാത്ത കണ്ണി]
  3. "Sahitya Akademi awards announced". The Hindu. 19 April 2009. Archived from the original on 2009-04-22. Retrieved 18 July 2009.
  4. "'ചാവൊലി'ക്ക് അക്കാദമി പുരസ്കാരം". മലയാളമനോരമ. ഏപ്രിൽ 18, 2009. Retrieved ഏപ്രിൽ 18, 2009.[പ്രവർത്തിക്കാത്ത കണ്ണി]