"അഭിനയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
 
===മറ്റ് വീക്ഷണങ്ങൾ===
യാഥാർഥ്യ പ്രതീതി ജനിപ്പിക്കുകയും പ്രേക്ഷകരെ വികാരാധീനരാക്കുകയും ചെയ്യുകയെന്നതാണ് അഭിനയത്തിന്റെ ധർമമെന്ന് കരുതുന്നവരു്കരുതുന്നവരുണ്ട്. സാധാരണ ആസ്വാദകരെ പെട്ടെന്ന് ആകർഷിക്കാറുള്ളത് ഇത്തരം അഭിനയമാണ്. അഭിനയം കണ്ടുകൊണ്ടിരിക്കുമ്പോൾ പ്രേക്ഷകർ ഉത്തമ കഥാപാത്രങ്ങളുടെ സുഖദുഃഖങ്ങളിൽ പങ്കുകൊള്ളത്തക്കവണ്ണം കഥാഗതിയുമായി താദാത്മ്യം പ്രാപിക്കണമെന്നും അതുപോലെതന്നെ നടന്മാർക്ക് കഥാപാത്രങ്ങളുമായി താദാത്മ്യം ഉണ്ടാകണമെന്നും കരുതപ്പെടുന്നു. കാല്പനിക നാടകങ്ങളുടെയും റിയലിസ്റ്റിക്ക് നാടകങ്ങളുടെയും കാലഘട്ടത്തിൽ വളർന്നുവന്നതാണ് ഈ വീക്ഷണഗതി. ഭാരതീയ പാരമ്പര്യത്തിലെ നാട്യധർമിയായ അഭിനയത്തിൽ നടനോ പ്രേക്ഷകനോ ഇങ്ങനെ താദാത്മ്യം ഉണ്ടാകുന്നില്ല.
 
==സാധാരണീകരണം ==
"https://ml.wikipedia.org/wiki/അഭിനയം" എന്ന താളിൽനിന്ന് ശേഖരിച്ചത്