"തത്സമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2:
 
==തത്സമപദങ്ങൾ മലയാള ഭാഷയിൽ==
മലയാളത്തിൽ ഏറ്റവുമധികം തത്സമപദങ്ങൾ വന്നിട്ടുള്ളത് [[സംസ്കൃതം|സംസ്കൃതത്തിൽ]] നിന്നാണ്.{{അവലംബം}} മുഖം, ദന്തം, ഫലം, അഗ്നി തുടങ്ങിയവ ഉദാഹരണങ്ങൾ.
 
ഉദാഹരണങ്ങൾ:
ഇംഗ്ലീഷിൽനിന്നും ധാരാളം തത്സമപദങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. ബസ്, ബുക്ക് തുടങ്ങിയവ ഉദാഹരണങ്ങൾ.
 
മുഖം, ദന്തം, ഫലം, അഗ്നി, സുഖം, ദുഃഖം, സന്തോഷം, വിരഹം, വേദന, വിശ്വാസം, പ്രയാസം, വിശ്രമം, വിചാരം, സഭ, ആലോചന, ദയ, ജീവൻ
 
ഇംഗ്ലീഷിൽനിന്നും ധാരാളം തത്സമപദങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. ബസ്, ബുക്ക് തുടങ്ങിയവ ഉദാഹരണങ്ങൾ.
 
ഉദാഹരണങ്ങൾ:
 
ബസ്, ബുക്ക്, ക്ലാസ്സ്, സ്ലേറ്റ്
 
==ഇവകൂടി കാണുക==
"https://ml.wikipedia.org/wiki/തത്സമം" എന്ന താളിൽനിന്ന് ശേഖരിച്ചത്