"വിക്കിപീഡിയ:പഞ്ചായത്ത് (പലവക)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,325 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
(move your ass troll)
 
:തീ ഇല്ലാതെ പുക ഉണ്ടാകുമോ? ജിഗേഷ് ചെയ്തതില്‍ തെറ്റില്ല എന്ന് പറയാന്‍ ഞാന്‍ ആളല്ല. അതിനു മുന്നേ തന്നെ ബ്ലൊക്ക് ചെയ്യപ്പെടേണ്ട യൂസര്‍മാര്‍ കുറേ ഉണ്ട് (ഞാനുള്‍പ്പടെ) ആദ്യം അത് ചെയ്യട്ടെ. എന്നിട്ടാവാം ഡീ സിസോപ്പിങ്ങും മാങ്ങാത്തൊലിയും. --[[ഉപയോക്താവ്:Challiyan|ചള്ളിയാന്‍]] 10:31, 24 ജൂലൈ 2007 (UTC)
 
:എന്നേ പറ്റി കാലികൂട്ടറിന് ഉള്ള ധാരണ അങ്ങനെ തന്നെ നില്‍ക്കട്ടെ, ഞാന്‍ മറ്റുള്ളവരില്‍ വിശ്വസിക്കുന്നു. വിക്കി പീഡിയ എന്നെ സംബന്ധിച്ച് ഒരു ജോലിയൊന്നും അല്ല. ഒരു സേവനം എന്നു മാത്രം, വിക്കിയെ നശിപ്പിക്കാന്‍ ഞാന്‍ ചെയ്തിട്ടുള്ള കാര്യങ്ങള്‍ ചൂണ്ടി കാണിച്ചാലും!! പിന്നെ ബ്ലോക്ക് ചെയ്ത ഐ.പി യെ കുറിച്ച് അനോണിമസ്സ് ഐപി ആലപ്പുഴ ലേഖനത്തിലെ ഗാലറിയെ എടുത്ത് കളഞ്ഞത് കൊണ്ടാണ്. ഞാന്‍ അനോണീമസ്സ് എഡിറ്റേഴ്സിനെ ഒരു മാസത്തെക്ക് ആണ് ആ ഐ.പിയില്‍ നിന്ന് ബ്ലോക്ക് ചെയ്തത്. ലോഗിന്‍ ചെയ്യുന്നവര്‍ ബ്ലോക്കാവില്ല. ഒരു ഗാലറി എടുത്തുകളയുന്നത് വാന്‍ഡലിസം ആയിട്ടാണ് മനസിലാക്കുന്നത്. ആനോണിക്ക് നല്ല പരിചയം ഉണ്ടെന്ന് എഡിറ്റിങ് കണ്ടാല്‍ മനസിലാക്കുന്നതാണ്. പിന്നെ ഞാന്‍ ചെയ്തത് തെറ്റാണെങ്കില്‍ പൊറുക്കുക. കാലിക്കൂട്ടറിനെ ഞാന്‍ പരാതി പറയില്ല. തീരുമാനങ്ങള്‍ നിങ്ങള്‍ക്ക് എടുക്കാം. സസ്നേഹം ----[[User:Jigesh|<span style="background: #E56717; color: #000000;">&nbsp;ജിഗേഷ്</span>]][[User_talk:jigesh|<span style="background: #F88017; color: #FFFFFF;">&nbsp;സന്ദേശങ്ങള്‍&nbsp;</span>]] 16:11, 24 ജൂലൈ 2007 (UTC)
6,205

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/72570" എന്ന താളിൽനിന്ന് ശേഖരിച്ചത്