"കൊഴുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
→‎ഉപയുക്തത: ->ഉപയോഗം
(→‎ഉപയുക്തത: ->ഉപയോഗം)
പ്രായേണ സുതാര്യമായ ചുവപ്പുകലർന്ന തവിട്ടുനിറം. വശങ്ങളിൽ വെള്ളിനിറത്തിൽ തിളങ്ങുന്ന വരകളുണ്ട്. തലയ്ക്കും മുതുകിനുമിടയിൽ കറുത്തതോ ഇരുണ്ടതോ ആയ രാശികളോ പാടുകളോ ഇല്ല.
 
===ഉപയോഗം===
===ഉപയുക്തത===
ആഫ്രിക്കയിലേയും ഏഷ്യയിലേയും ജനങ്ങൾഎണ്ണയിൽ പൊരിച്ചും കറിയായും കൊഴുവ ഭക്ഷിക്കുന്നു. കൊഴുവ സംസ്കരിച്ച് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ മത്സ്യച്ചാറും (Fish sauce) അച്ചാറും (Fish Pickle) നിർമ്മിക്കുന്നുണ്ട്.<ref>Westenberg, J. 1981 Fishery products of Indochina. A compilation of literature up to the Japanese invasion. Proc. Indo-Pacific Fish. Cum. 2nd Meet., 23:125-150</ref> തെക്കൻശാന്തസമുദ്രദ്വീപുകളിലും ലക്ഷദ്വീപിലും ട്യൂണ /ചൂര മത്സ്യബന്ധനത്തിനു് ചൂണ്ടലിൽ ഇരയായി കൊഴുവ ഉപയോഗിക്കപ്പെടുന്നു.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/723883" എന്ന താളിൽനിന്ന് ശേഖരിച്ചത്