"സിഗററ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ne:चुरोट
→‎അപകടങ്ങൾ: ചർവ്വിതചർവണം
വരി 12:
 
ഇന്ന് വിപണിയിൽ ധാരാളം സിഗററ്റ് ലഭ്യമാണ്. ഇതുകൂടാതെ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഉണ്ടാക്കപ്പെട്ട [[ഇ-സിഗററ്റ്|ഇ-സിഗററ്റും]] (Electronic Cigarette) ഇന്ന് ലഭ്യമാണ്. വലിച്ചാലും എരിഞ്ഞുതീരില്ല, പുകയില്ല എന്നിവയാണ് ഇ-സിഗററ്റിന്റെ പ്രത്യേകത.
 
== അപകടങ്ങൾ ==
സിഗററ്റ്‌ വലിക്കുമ്പോൾ [[നിക്കോട്ടിൻ]] എന്ന വാതകം മനുഷ്യന്റെ ഉള്ളിൽ പ്രവേശിക്കുന്നു. ഇതിന്റെ ഫലമായി അർബുദം എന്ന മഹാരോഗം ബാധിക്കുവാൻ സാധ്യതയേറുന്നു.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/സിഗററ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്