"മാതൃഭൂമി ആഴ്ചപ്പതിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
 
== വിമർശനങ്ങൾ ==
മാതൃഭൂമിയുടെ മുസ്ലിം, ക്രൈസ്തവ, കമ്യൂണിസ്റ്റ് വിരുദ്ധത രാഷ്ട്രീയ, സാമുദായിക മേഖലകളിൽ നിന്നും കടുത്ത വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്.{{അവലംബം}}
മലപ്പുറം ജില്ലാ രൂപവത്കരണത്തെ മാപ്പിളസ്ഥാൻ എന്ന് വിളിച്ച് എതിർത്തത്, ലവ് ജിഹാദ് വിവാദത്തിൽ എടുത്ത നിലപാട്, ആർ.എസ്.എസിന്റെ നിലക്കൽ പ്രക്ഷോഭനാളുകളിൽ സ്വീകരിച്ച ക്രിസ്ത്യൻവിരോധം, പത്രത്തിന്റെ തുടക്കം മുതൽ ഇന്നുവരെ എടുത്ത കമ്യൂണിസ്റ്റ് വിരുദ്ധത എന്നിവ ഉദാഹരണങ്ങളാണ്.{{അവലംബം}}
 
== അവലംബം ==
"https://ml.wikipedia.org/wiki/മാതൃഭൂമി_ആഴ്ചപ്പതിപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്