"പ്രൊട്ടോക്കോൾ (കമ്പ്യൂട്ടർശാസ്ത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Comp-sci-stub
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
(ചെ.) (Comp-sci-stub)
 
 
[[കമ്പ്യൂട്ടർശാസ്ത്രംകമ്പ്യൂട്ടർ ശാസ്ത്രം|കമ്പ്യൂട്ടർശാസ്ത്രപ്രകാരം]] ഒരു വിനിമയശൃംഖല വഴി പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന രണ്ടോ അതിലധികമോ കമ്പ്യൂട്ടറുകൾ പരസ്പരം ആശയ വിനിമയം നടത്തുന്നതിനായുള്ള ഒരു കൂട്ടം നിയമങ്ങളാണ് '''പ്രോട്ടോക്കോളുകൾ'''‍.
 
കമ്പ്യൂട്ടറുകൾ തമ്മിലുള്ള ബന്ധവും അവ തമ്മിൽ ആശയമോ ദത്തങ്ങളോ മറ്റു വിവരങ്ങളോ കൈമാറ്റം ചെയ്യുന്നത് സാധിച്ചെടുക്കുന്നതും നിയന്ത്രിക്കുന്നതും പ്രോട്ടോക്കോളുകളാണ്. ഇപ്രകാരമുള്ള വിനിമയത്തിനുള്ള പ്രൊട്ടോക്കോളുകൾ കമ്പ്യുട്ടർ സോഫ്റ്റ്വെയറായോ ‍ ഹാർഡ്‌വെയറായോ അവ രണ്ടും ഉപയോഗിച്ചോ സാധിച്ചെടുക്കാം. ഏറ്റവും താഴത്തേ തലത്തില്, രണ്ടു ഹാർഡ്‌വെയർ തമ്മിൽ വിനിമയം നടത്താനുള്ള നിയമമാണ് പ്രോട്ടോക്കോൾ എന്നു നിർവചിക്കാം.
*[[IMAP]] ([[ഇന്റർനെറ്റ്‌]] മെസേജ് ആക്സസ് പ്രോട്ടോക്കോൾ)
 
{{StubComp-sci-stub|Protocol (computing)}}
 
[[വർഗ്ഗം:വിവരസാങ്കേതികവിദ്യ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/719737" എന്ന താളിൽനിന്ന് ശേഖരിച്ചത്