"വടക്കാഞ്ചേരി നഗരസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 28:
ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂൾ, ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂൾ, വ്യാസഗിരി എൻ.എസ്.എസ് കോളേജ് മുതലായവ ഈ ചെറുപട്ടണത്തിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.
 
== ആരാധനാലയങ്ങൾ ==
ഉത്രാളിക്കാവ്, വടക്കാഞ്ചേരി ശിവക്ഷേത്രം, സെന്റ്ഫ്രാൻസിസ് ഫൊറോന ചർച്ച്, വടക്കാഞ്ചേരി ജൂമാ മസ്ജിദ്, ഉത്രളിക്കാവ് മുതലായവ വടക്കാഞ്ചേരിയിലെ പ്രധാന ആരാധനാലയങ്ങളാണ്.
 
==പ്രശസ്ത വ്യക്തികൾ==
"https://ml.wikipedia.org/wiki/വടക്കാഞ്ചേരി_നഗരസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്