"വെബ് സെർച്ച് എഞ്ചിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ++ ലിങ്ക്
++
വരി 206:
നിശ്ചിത ഇടവേളകളിൽ എഫ്.ടി.പി സെർ‌വ്വറുകളെ ബന്ധപ്പെട്ട് ഓരോ സെർ‌വറിലുമുള്ള ഫയലുകളുടെ പട്ടിക ശേഖരിക്കുക എന്നതാണ്‌ ആർച്ചി ആദ്യം ചെയ്യുക, ഇതിനു ശേഷം ആ പട്ടികയിൽ നിന്നും [[യുണിക്സ്|യൂണിക്‌സിൽ]] ലഭ്യമായ ഗ്രെപ്പ് (GREP) എന്ന നിർദ്ദേശം ഉപയോഗിച്ച് ആവശ്യമുള്ള ഫയൽ പേര്‌ തിരയുന്നു , ഇതു വഴി ഉപയോക്താവിന്‌ ഫയലിന്റെ പേര്‌ അറിയാമെങ്കിൽ അത് ഏത് എഫ്.ടി.പി സെർ‌വറിലാണുള്ളതെന്ന് കണ്ടുപിടിക്കുവാൻ സാധിക്കുന്നു.
ആർച്ചി ഉപയോഗിച്ച് ഫയൽ പേരുകൾ മാത്രമേ തിരയുവാൻ സാധിച്ചിരുന്നുള്ളൂ, ടെക്‌സ്റ്റ് ഫയലുകളുടെയും മറ്റും ഉള്ളടക്കം തിരയാൻ സാധ്യമായിരുന്നില്ല.
 
1991ൽ ഗോഫർ പ്രോട്ടോക്കോളിന്റെ വരവോടെ പുതിയ രണ്ട് സെർച്ച് സം‌വിധാനങ്ങൾ കൂടി രംഗത്തെത്തി,''' വെറോണിക്കയും''' (Veronica), '''ജഗ്‌ഹെഡും'''(Jughead). ഗോഫർ സെർ‌വറുകളിൽ ശേഖരിച്ചു വച്ചിരിക്കുന്ന ഫയൽ പേരുകളുടെയും, തലക്കെട്ടുകളുടെയും പട്ടികകളിൽ തിരയുകയാണ്‌ വെറോണിക്കയും ജഗ്‌ഹെഡും ചെയ്തിരുന്നത്. അക്കാലത്തെ പ്രശസ്ത ഹാസ്യ പുസ്തകപരമ്പരയിലെ നായകന്റെ പേരും ആർച്ചി എന്നായിരുന്നു, അതുകൊണ്ടായിരിക്കാം തിരച്ചിൽ സം‌വിധാനമായ ആർച്ചിക്കു ശേഷം വന്ന പ്രോഗ്രാമുകൾക്ക് അതിലെ മറ്റ് കഥാപാത്രങ്ങളായ വെറോണിക്കയുടേയും ജഗ്‌ഹെഡിന്റേയും പേര്‌ നൽകിയത്.
 
 
{{itstub}}
"https://ml.wikipedia.org/wiki/വെബ്_സെർച്ച്_എഞ്ചിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്