"കെ.എസ്. സേതുമാധവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 27:
| awards =
}}
ഒരു [[മലയാളചലച്ചിത്രം|മലയാള ചലച്ചിത്ര]] [[സംവിധായകൻ]] ആണ്‌ '''കെ.എസ്. സേതുമാധവൻ'''. മലയാളത്തിനു പുറമെ [[ഹിന്ദി]], [[തെലുഗ്]], [[തമിഴ്]], [[കന്നഡ]] എന്നീ ഭാഷകളിലും സേതുമാധവൻ ചലച്ചിത്രങ്ങൾ സം‌വിധാനം ചെയ്തിട്ടുണ്ട്<ref>Rediff - [http://www.rediff.com/entertai/2002/may/29kss.htm Interview]</ref>. 2010ചലച്ചിത്ര ലോകത്ത് നൽകിയ സമഗ്രസംഭാവനകളെ പരിഗണിച്ച് 2009-ലെ ജെ സി ഡാനിയേൽ പുരസ്ക്കാരം ലഭിച്ചുലഭിച്ചിട്ടുണ്ട്<ref>{{cite news|url=http://www.mathrubhumi.com/story.php?id=100081|title=ജെ.സി ഡാനിയേൽ പുരസ്‌കാരം കെ.എസ് സേതുമാധവന്‌ |publisher=മാതൃഭൂമി|language=മലയാളം|accessdate=13 May 2010}}</ref>.
 
== സിനിമകൾ ==
"https://ml.wikipedia.org/wiki/കെ.എസ്._സേതുമാധവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്