"കൊൽക്കത്ത മെട്രോ റെയിൽവേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: hu:Kalkuttai metró
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 48:
പക്ഷേ ഫലത്തിൽ യാതൊരു വിധ പ്രായോഗിക ഫലങ്ങളും കണ്ടില്ല. [[കൊൽക്കത്ത|കൊൽക്കത്തയിലെ]] ഗതാഗത പ്രശ്നം വിണ്ടു രൂക്ഷമായിക്കൊണ്ടിരുന്നു.
 
ഈ ഗതാഗത പ്രശ്നത്തിനു പരിഹാരമായി [[1969]] ൽ [[മെട്രോപൊളിറ്റൻ ട്രാൻസ്പോർട് പ്രൊജക്ട്]] രൂപപ്പെടുത്തി. വളരെ വിശദമായ പഠനത്തിനു ശേഷം ഒരു [[അതിവേഗ ഗതാഗതമാർഗം]] പണിയുക എന്ന തീരുമാനത്തിൽ എത്തുകയായിരുന്നു. ഇതിനുവേണ്ടി ഒരു മാസ്റ്റർ പ്ലാൻ 1971ൽ രൂപപ്പെടുത്തുകയും ചെയ്തു. കൊൽക്കത്തയിലെ അഞ്ച് പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന 97.5 കി. മി. ദൂരത്തിലുള്ള റെയിൽ‌വേ പാത ഈ പദ്ധതിയിൽ വിവരിച്ചിരിന്നു. ഇതിൽ ഏറ്റവും പ്രാധാന്യം തിരക്കേറിയ [[ഡം ഡം]] [[ടോളിഗഞ്ച്]] എന്നീ സ്റ്റേഷനുകൾക്കിടയിലുള്ളതിനായിരുന്നു. ഇതിന് 16.45 കി.മി നീളമുണ്ടായിരുന്നു. പദ്ധതിക്ക് [[1972]] [[ജൂൺ 1]]-ന് അനുമതി ലഭിച്ചു. അന്നത്തെ ഇന്ത്യൻ പ്രധാനമന്തിയായിരുന്ന [[ഇന്ദിരാഗാന്ധി]] [[1972]] [[ഡിസംബർ 29]]-ന് തറക്കല്ലിട്ടു. 1973ൽ നിർമാണനിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു<ref name=hindu/>
 
പക്ഷേ നിർമാണനിർമ്മാണ പ്രവർത്തനങ്ങളുടെ തുടക്കത്തിൽ തന്നെ ധാരാളം പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. ധനലഭ്യതയിലുള്ള കുറവ് മൂലം പ്രവർത്തനങ്ങൾ 1977-78 ലേക്ക് നീണ്ടു. കൂടാതെ കോടതി പ്രശ്നങ്ങൾ, സാധനസാമഗ്രികളുടെ അലഭ്യത തുടങ്ങിയ മറ്റു പ്രശ്നങ്ങളും ഈ പാതയുടെ നിർമ്മാണപ്രവർത്തനങ്ങളെ തടസ്സപ്പെടുത്തി. തുടക്കത്തിലെ തടസ്സങ്ങൾക്കു ശേഷം ഇന്ത്യയിലെ ആദ്യത്തേതും ഏഷ്യയിലെ അഞ്ചാമത്തേതുമായ ഭൂഗർഭ റെയിൽ‌വേ പാത [[1984]] [[ഓക്ടോബർ 24]]-ന്‌ ഭാഗികമായി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. 3.40 കി. മി നീളമുള്ളതും ഇടയിൽ അഞ്ച് സ്റ്റേഷനുകളും ഉള്ളതായ [[എസ്പ്ലാന്റേ]] - [[ഭൊവാനിപ്പുർ]] പാതയിലാണ് ആദ്യ സേവനം തുടങ്ങിയത്. ഇതിനു പിന്നാലെയായി 2.15 കി. മി നീളമുള്ള [[ഡം ഡം]] - [[ബെൽഗാച്ചിയ]] പാത [[1984]] [[നവംബർ 12]]-ന് ആരംഭിച്ചു. [[1986]] [[ഏപ്രിൽ 29]]-ന് യാത്രാസംവിധാനം [[ടോളിഗഞ്ച്]] വരെ നീട്ടി. ഇതിന്റെ നീളം 4.24 കി. മി ആയിരുന്നു. ഇതുംകൂടിയായപ്പോൾ കൊൽ‌ക്കത്ത മെട്രോയുടെ നീളം അക്കാലത്ത് 9.79 കി. മി യും, 11 സ്റ്റേഷനുകളും അടങ്ങുന്നതുമായിരുന്നു<ref name=hindu/>
 
പക്ഷേ, കുറച്ചു ഭാഗത്തെ സേവനം [[1992]] [[ഒക്ടോബർ 26]]-ന് നിർത്തി വച്ചതു മൂലം മെട്രോ റെയിൽ‌വേയിൽ യാത്രക്കാരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു. പിന്നീട് ഒരു ഇടവേളക്കു ശേഷം അതായത് എട്ടു വർഷത്തിനു ശേഷം 1.62 കി. മി നീളമുള്ള [[ബെൽഗാച്ചിയ]] - [[ശ്യാം ബസാർ]] പാത [[ഡം ഡം]] - [[ബെൽഗാച്ചിയ]] പാതയോട് ചേർത്തു [[1994]] [[ഓഗസ്റ്റ് 13]]-ന് തുറന്നു. [[1994]] [[ഒക്ടോബർ 2]]-ന് 0.71 കി. മി നീളമുള്ള [[എസ്പ്ലാന്റേ]] - [[ചാന്ദ്‌നി ചൌക്]] പാതയുടെയും നിർമാണംനിർമ്മാണം പൂർത്തിയാക്കി. [[ശ്യാം ബസാർ]] - [[ഗിരീഷ് പാർക്ക്]] (1.93 കി. മി) പാതയും, [[ചാന്ദ്‌നി ചൌക്]] (0.60 കി. മി) പാതയും [[1994]] [[ഫെബ്രുവരി 2]]-ന് തുറന്നു. ഇതിന്റെ ഇടയിൽ 1.8 കി.മി നീളമുള്ള വിടവ് പാതയും തീർത്ത് കൊൽക്കത്ത റെയിൽ‌വേ പൂർണ്ണമായും 1995 [[സെപ്റ്റംബർ 27]]-ന് സമ്പൂർണ്ണ സേവനം ആരംഭിച്ചു<ref name=official-history>{{cite web
| url = http://www.kolmetro.com/history.html
| title = കൊൽക്കത്ത മെട്രോയുടെ ചരിത്രം - ഔദ്യോഗിക വെബ് സൈറ്റിൽ നിന്നും.
വരി 79:
=== സാ‍ങ്കേതിക സവിശേഷതകൾ ===
 
കൊൽക്കത്ത മെട്രോയുടെ നിർമാണംനിർമ്മാണം വളരെ സങ്കീർണ്ണതകൾ നിറഞ്ഞതായിരുന്നു. സിവിൽ, ഇലക്ട്രിക്കൽ, സിഗ്നലിംഗ്, ടെലികമ്മ്യൂണിക്കേഷൻ എന്നീ മേഖലകളിൽ ഇന്ത്യൻ എൻ‌ജിനീയർമാരുടെ പ്രായോഗികപരിചയവും, വിദേശത്തു നിന്നു നേടിയ പരിചയവും കൊൽക്കത്ത മെട്രോയുടെ നിർമ്മാണത്തിൽ‍ കാണാവുന്നതാണ്. ഇതിന്റെ നിർമാണപ്രവർത്തനത്തിലുംനിർമ്മാണപ്രവർത്തനത്തിലും അതിനു ശേഷവും ഉള്ള ചില സവിശേഷതകൾ താഴെ പറയുന്നവയാണ്. ഇതിൽ പല സവിശേഷതകളും ഇന്ത്യയിൽ തന്നെ ആദ്യമായി വന്നതായിരുന്നു.
 
* കട്ട് ആന്റ് കവർ രീതി ഉപയോഗിച്ചുള്ള നിർമാണനിർമ്മാണ രീതി.
 
* ശക്തമായ അടിത്തട്ട് കൊടുത്തു കൊണ്ടുള്ള നിർമാണനിർമ്മാണ രീതി - ഭൂമിക്കടിയിൽ നിർമാണംനിർമ്മാണം നടക്കുമ്പോൾ മുകളിലെ വാഹനഗതാഗതത്തിനു തടസ്സം നേരിടാതിരിക്കുവാൻ വേണ്ടി.
 
* കമ്പ്രസ് ചെയ്തുള്ള എയർ ലോക്കുകൾ ഉപയോഗിച്ചുള്ള തുരങ്ക നിർമാണനിർമ്മാണ രീതി. <!-- * Shield tunneling using compressed air and airlocks. -->
 
* പരുക്കൻ കല്ലുകൾ ഉപയോഗിക്കാതെ ഇലാസ്റ്റിക് ബന്ധങ്ങൾ, റബ്ബർ പാഡുകൾ, ഇപോക്സി മോർടർ, നൈലോൺ മുതലായവ ഉപയോഗിച്ചുള്ള റെയിൽ‌വേ ട്രാക്കുകൾ <!-- * Ballastless track using elastic fastenings, rubber pads, epoxy mortar and nylon inserts. -->
വരി 139:
| 7 മിനുറ്റ് തിരക്കുള്ളപ്പോൾ , 10-15 മിനുറ്റ് സാധാരണ സമയങ്ങളിൽ
|-
| ആകെ നിർമാണനിർമ്മാണ ചിലവ്ചെലവ്
| രൂപ. 1825 കോടി (ഏകദേശ കണക്ക്.)
|-
വരി 147:
 
=== കോച്ചുകൾ ===
എല്ലാ ട്രെയിൻ കോച്ചുകളും, ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നതാണ്‌. ചെന്നൈ ICF എന്ന കമ്പനിയാണ് നിർമിച്ചത്. വൈദ്യുത സാമഗ്രികളുടെ നിർമാണവുംനിർമ്മാണവും വിതരണവും നടത്തിയത് ബാംഗ്ലൂരിലുള്ള NGEF എന്ന കമ്പനിയാണ്.
മെട്രോ റെയിൽവേയുടെ എല്ല കോച്ചുകളും ICF വളരെ പ്രത്യേകമായി നിർമിച്ചതായിരുന്നു. ഇത് കൊൽക്കത്ത മെട്രോ റെയിൽ‌വേക്ക് മാത്രമായി നിർമിച്ചതായിർന്നു. ഇതിന്റെ ചില സവിശേഷതകൾ താഴെ പറയുന്നവയാണ്.
 
വരി 272:
 
== നിർദ്ദിഷ്ട കിഴക്ക്-പടിഞ്ഞാറ് മെട്രോ ==
4680 കോടി രൂപ ചിലവ്ചെലവ് കണക്കാക്കുന്ന കിഴക്ക് പടിഞ്ഞാറ് കൊൽക്കത്ത മെട്രോ കേന്ദ്ര സർക്കാറിന്റെ അനുമതി ലഭിച്ചു കഴിഞ്ഞു. ഇത് കൊൽക്കത്ത നഗരത്തെ [[ഹൌറ|ഹൌറയുമായി]] ബന്ധിപ്പിക്കുന്ന ജലത്തിനടിയിലൂടെയുള്ള ഭുഗർഭ റെയിൽ‌വേ പാതയാണ്.<ref name="Underground Metro">[http://www.hindustantimes.com/news/181_1847058,000600010003.htm Underwater metro in Kolkata gets central nod]</ref><ref name=telegraph>http://www.telegraphindia.com/1080606/jsp/calcutta/story_9370719.jsp</ref> ഇതിന്റെ നിർമാണവുംനിർമ്മാണവും പ്രവർത്തനവും പ്രത്യേകം [[കൊൽക്കത്ത മെട്രോ റെയിൽ കോർപ്പറേഷൻ]] ആണ് നടത്താൻ പോകുന്നത്.
<!-- The West Bengal government had earlier appointed [[Delhi Metro Rail Corporation Limited]] to conduct a feasibility study of the project after that the government,had earlier put the project on hold because of paucity of funds.A nine-kilometre stretch of the 19-km metro line from Ramrajatala in Howrah to Salt Lake in Kolkata will pass below the Ganga river.The underwater metro plan was first thought of when the first metro service was inaugurated in Kolkata in 1984 by former prime minister Indira Gandhi. The route is to cover 18 stations and go under the river through a tunnel. West Bengal government is currently discussing the project with the Japan Bank of International Cooperation (JBIC) for the funding of the project-->
 
"https://ml.wikipedia.org/wiki/കൊൽക്കത്ത_മെട്രോ_റെയിൽവേ" എന്ന താളിൽനിന്ന് ശേഖരിച്ചത്