"സ്കാൻഡിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: tl:Iskandyo
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 10:
 
== ഉപയോഗങ്ങൾ ==
സ്കാൻഡിയം സുലഭമായ ഒരു ലോഹമല്ല. അതുകൊണ്ട് തന്നെ ഇതിന് ഉപയോഗങ്ങളും കുറവാണ്. സുലഭമായിരുന്നെങ്കിൽ ഒരുപക്ഷെ, [[വിമാനം|വിമാനങ്ങളുടേയും]] [[ബഹിരാകാശ വാഹനം|ബഹിരാകാശ വാഹനങ്ങളുടേയും]] നിർമാണത്തിൽനിർമ്മാണത്തിൽ ഇത് പ്രയോജനപ്രദമായേനെ.
[[ലാക്രോസെ]] എന്ന കളിയിലെ പ്രധാന ഉപകരണം നിർമിക്കാൻനിർമ്മിക്കാൻ സ്കാൻഡിയം ഉപയോഗിക്കറുണ്ട്. കൃത്യതക്കും വേഗതക്കും ഭാരം കുരഞ്ഞതും അതോയ്യൊപ്പം ബലമേറിയതുമായ ലോഹം ആവശ്യമായതു കൊണ്ടാണ് സ്കാൻഡിയം ഉപയോഗിക്കുന്നത്. അവികസിതമായ ചില സ്ഥലങ്ങളിൽ കൂടാരങ്ങളുടെ കഴുക്കോൽ നിർമിക്കാൻനിർമ്മിക്കാൻ സ്കാൻഡിയം ലോഹസങ്കരങ്ങൾ ഉപയോഗിക്കാറുണ്ട്.
 
ഏകദേശം 20 കിലോഗ്രാം സ്കാൻഡിയം (Sc<sub>2</sub>[[oxygen|O]]<sub>3</sub>ന്റെ രൂപത്തിൽ) തീവ്രത കൂടിയ ലൈറ്റുകളുടെ നിർമാണത്തിനായിനിർമ്മാണത്തിനായി വർഷംതോറും ഉപയോഗിക്കപ്പെടുന്നു. [[മെർക്കുറി]] ബാഷ്പ വിളക്കുകളിൽ സ്കാൻഡിയം ചേർത്ത് സൂര്യപ്രകാശത്തോടെ സാമ്യമുള്ള പ്രകാശം നിർമിക്കാനാകുംനിർമ്മിക്കാനാകും. ഇത് [[ടെലിവിഷൻ]] ക്യാമറകൾക്ക് പ്രയോജനപ്രദമാണ്. ഏകദേശം 80 കിലോഗ്രാം സ്കാൻഡിയം ബൾബുകളുടെ നിർമാണത്തിനായിനിർമ്മാണത്തിനായി വർഷംതോറും ലോകവ്യാപകമായി ഉപയോഗിക്കപ്പെടുന്നു. [[റേഡിയോആക്ടീവ്]] ഐസോട്ടോപ്പായ Sc-46 ഘന എണ്ണ ശുദ്ധീകരണ ശാലകളിൽ ട്രേസിങ് ഏജന്റായി ഉപയോഗിക്കുന്നു.
{{ആവർത്തനപ്പട്ടിക}}
 
"https://ml.wikipedia.org/wiki/സ്കാൻഡിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്