"ഇവാൻ നാലാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 30:
[[ചിത്രം:Ivan the Terrible and Harsey.jpg|thumb|225px|left|ഇവാൻ നാലാമൻ തന്റെ സമ്പാദ്യത്തിലെ വിശിഷ്ടവസ്തുക്കൾ‍, [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] ഒന്നാം എലിസബത്ത് രാജ്ഞിയുടെ ദൂതനു കാണിച്ചു കൊടുക്കുന്നു.]]
 
ലിവോണിയക്കെതിരെ നടന്ന നീണ്ട് യുദ്ധത്തിലെ തിരിച്ചടികളും മറ്റും ഇവാൻ ആശ്രയിച്ചിരുന്ന സൈനിക-ഫ്യൂഡൽ വൃന്ദത്തിനിടയിൽ അസംതൃപ്തിയുണ്ടാക്കി. 1953-ൽ രോഗിയായി മരണത്തോടടുത്തപ്പോൾ, തന്റെ മകൻ ഡിമിട്രിയോട് വിശ്വസ്ഥതരായിരിക്കുമെന്ന്വിശ്വസ്തതരായിരിക്കുമെന്ന് പ്രതിജ്ഞയെടുക്കാനുള്ള ഇവാന്റെ ആവശ്യം ബോയാർ പ്രഭുക്കളായ ഉപദേഷ്ടാക്കൾ നിരസിച്ചതും ഇവാനെ അവരിൽ നിന്നകറ്റി. ഇവാന്റെ സഹോദരനെയാണ് പിൻഗാമിയായി അവർ മനസ്സിൽ കണ്ടിരുന്നത്. രോഗവിമുക്തനായ ഇവാൻ തൽക്കാലം അവർക്കെതിരെ തിരിഞ്ഞില്ലെങ്കിലും ഏഴുവർഷം കഴിഞ്ഞ് 1560-ൽ സിൽവെസ്റ്റൻ, അഡാഷെഫ് എന്നിവരെ സ്ഥാനഭ്രഷ്ടരാക്കി. സിൽവെസ്റ്റർ ഒരു സന്യാസാശ്രമത്തിലും അഡാഷെഫ് ലിവോനിയയിലെ യുദ്ധമുന്നണിയിലും മരിച്ചു.<ref>Ivan the Terrible, NNDB Tracking the Entire World [http://www.nndb.com/people/933/000092657/]</ref> ഇതോടെ ഇവാനെ ഭയന്ന ബോയാർമാരിൽ പലരും ശത്രുരാജ്യമായ പോളണ്ടിലേയ്ക്കും മറ്റും പലായനം ചെയ്തു. 1560-ൽ നടന്ന ആദ്യഭാര്യ അനസ്താസിയയുടെ മരണവും ഇവാനെ മാനസികമായി തളർത്തി. ബോയാർമാർ അവളെ വിഷം കൊടുത്തു കൊന്നതാണെന്ന് ഇവാൻ കരുതി.
 
 
"https://ml.wikipedia.org/wiki/ഇവാൻ_നാലാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്