"സിലിക്കൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 66:
 
=== പരൽ‌വൽക്കരണം ===
ഇലക്ട്രോണിക് ഉപകരണങ്ങൾക്കു വേണ്ട സിലിക്കൺ പരലുകൾ അധികവും നിർമ്മിച്ചെടുക്കുന്നത്, [[ചൊക്രാൾസ്കി പ്രക്രിയ|ചൊക്രാൾസ്കി പ്രക്രിയയിലൂടെയാണ്]] (Czochralski process, (CZ-Si)). വളരെ ചിലവുചെലവു കുറഞ്ഞതാണെന്നതും വളരെ വലിയ പരലുകൾ ഈ രീതിയിലൂടെ നിർമ്മിച്ചെടുക്കാമെന്നതുമാണ് ഇതിന്റെ മേന്മകൾ. എങ്കിലും കൂടുതൽ ശുദ്ധത ആവശ്യമുള്ള ഉപയോഗങ്ങൾക്ക് (ഉന്നത ശക്തി ഉപയോഗങ്ങൾക്ക്(high power applications)) [[ഫ്ലോട്ട്-സോൺ സിലിക്കൺ]] (float-zone silicon (FZ-Si)) എന്ന രീതിയാണ് പരൽ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. FZ-Si രീതിയിലൂടെ വലിയ പരലുകൾ നിർമ്മിക്കുന്നത് എളുപ്പമല്ല. അതുകൊണ്ട് ചൊക്രാൾസ്കി രീതി തന്നെയാണ് അർദ്ധചാലകവ്യവസായരംഗത്ത് സിലിക്കൺ പരലുകൾ നിർമ്മിക്കുന്നതിനുപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രീതി.
 
== അവലംബം ==
"https://ml.wikipedia.org/wiki/സിലിക്കൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്