"ആംനസ്റ്റി ഇന്റർനാഷണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 37:
ആംനസ്റ്റി ഒരു ചേരിചേരാസംഘടനയായതുകൊണ്ടു് സർക്കാരുകളിൽ നിന്നോ, സർക്കാർ സംഘടനകളിൽ നിന്നോ പണം സംഭാവനയായി സ്വീകരിയ്ക്കാറില്ല. സ്വന്തം അംഗങ്ങളിൽ നിന്നുള്ള വരിസംഖ്യയും പിന്നെ ചേരിചേരാ സംഘടനകളിൽ നിന്നുമുള്ള സംഭാവനകളുമാണു് ആംനസ്റ്റിയുടെ പ്രധാനവരുമാനം. ആംനസ്റ്റിയുടെ 2000 സാമ്പത്തികവർഷത്തിലെ പദ്ധതിവിഹിതങ്ങൾ താഴെ പറയും പ്രകാരമായിരുന്നു.
 
1. അംഗത്വചിലവുകൾഅംഗത്വചെലവുകൾ: ₤2,486,700 (13%)
 
2. പ്രചരണപ്രവർത്തനങ്ങൾ: ₤1,811,200 (10%)
വരി 47:
5. വികേന്ദ്രീകൃത കാര്യാലയങ്ങൾ: ₤1,246,300 (7%)
 
6. ഗവേഷണങ്ങൾക്കും നടപടികൾക്കുമുള്ള മറ്റു ചിലവുകൾചെലവുകൾ: ₤2,615,900 (14%)
 
7. സംഘടനാപ്രവർത്തനചിലവുകൾസംഘടനാപ്രവർത്തനചെലവുകൾ: ₤3,247,200 (17%)
 
8. ആശ്വാസധനസഹായങ്ങൾ: ₤125,000 (10%)
"https://ml.wikipedia.org/wiki/ആംനസ്റ്റി_ഇന്റർനാഷണൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്