"റാവൽപിണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: war:Rawalpindi
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 114:
 
 
[[പാകിസ്താൻ|പാകിസ്താനിലെ]] ഒരു നഗരമാണ് '''റാവൽപിണ്ടി'''. [[പഞ്ചാബ് പ്രവിശ്യ|പഞ്ചാബ് പ്രവിശ്യയിൽ]]‍, തലസ്ഥാന നഗരമായ [[ഇസ്ലാമബാദ്|ഇസ്ലാമബാദിനടുത്തായാണ്]] ഇത് സ്ഥിതി ചെയ്യുന്നത്. ചരിത്രാതീത കാലത്തെ [[സൊവാനിയൻ സംസ്കാരം]] ഈ പ്രദേശത്താണ് നിലനിന്നിരുന്നത്. [[പാകിസ്താൻ കരസേന|പാകിസ്താൻ കരസേനയുടെ]] ആസ്ഥാനം ഈ നഗരത്തിലാണ് പ്രവർത്തിക്കുന്നത്. 1960-കളിൽ ഇസ്ലാമബാദിന്റെ നിർമാണംനിർമ്മാണം നടന്നുകൊണ്ടിരുന്ന കാലയളവിൽ ഈ നഗരം രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. അനേകം വ്യവസായങ്ങളും വ്യവസായശാലകളും ഇവിടെ പ്രവർത്തിക്കുന്നു. [[ഇസ്ലാമബാദ് അന്താരാഷ്ട്ര വിമാനത്താവളം]] യഥാർത്ഥത്തിൽ റാവൽപിണ്ടിയിലാണ് സ്ഥിതി ചെയ്യുന്നത്.
 
{{Pakistan-geo-stub}}
"https://ml.wikipedia.org/wiki/റാവൽപിണ്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്