"കാനൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 16:
}}
 
[[ജപ്പാൻ]] ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര കോർപ്പറേഷനാണ് '''കാനൺ'''. ഛായാഗ്രഹണ, വീക്ഷണാനുബന്ധ ഉപകരണങ്ങളുടെ നിർമാണമാണ്നിർമ്മാണമാണ് ഇതിന്റെ പ്രവർത്തന മേഖല. [[ഛായാഗ്രാഹി]], [[പ്രിന്റർ]], [[സ്കാനർ]], [[ബൈനോക്കുലർ]], [[കാൽക്കുലേറ്റർ]] എന്നിവയുടെ നിർമാണംനിർമ്മാണം ഇതിലുൾപ്പെടുന്നു. 1937 ഓഗസ്റ്റ് 10-നാണ് ഇത് സ്ഥാപിതമായത്. ജപ്പാനിലെ [[ടോക്ക്യോ|ടോക്ക്യോയിലെ]] [[ഒട്ടാ|ഒട്ടായിലാണ്]] ഇതിന്റെ കേന്ദ്ര കാര്യാലയം പ്രവർത്തിക്കുന്നത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/കാനൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്